കെഎസ്എച്ച്എം കോളേജ്
ജലദിനം ആചരിച്ചു
അലനല്ലൂര്‍:ലോക ജലദിനത്തോടനു ബന്ധിച്ച് എടത്തനാട്ടുകര കെ. എസ്.എച്ച് എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വട്ടമണ്ണപ്പുറം അങ്ങാടിയില്‍ തണ്ണീ ര്‍ക്കുടം സ്ഥാപിച്ചു.വീടുകളില്‍ ജലസംരക്ഷണ ലഘുലേഖ വിതര ണവും നടത്തി. കോളേജ് പ്രിന്‍സിപ്പാര്‍ പി.ടി അബ്ദുള്ളക്കുട്ടി ഉദ്ഘാ ടനം…