കാഞ്ഞിരപ്പുഴ:കോവിഡ് 19 പാശ്ചാത്തലത്തില്‍ കഷ്ടത അനുഭവി ക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് പൊറ്റശ്ശേരി സര്‍വീസ് സഹരണ ബാങ്കിന്റെ കീഴില്‍ 1000 ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഒ പി ഷരീഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജയപ്രകാശ് നെടുങ്ങാടിയുടെ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് സി ടി അലി,ജോയി ജോസഫ്, ചെറുട്ടി മുഹമ്മദ്, റഫീ ക്ക്,സണ്ണി,സജീവ്,സാജിത എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ജോളി സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!