മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി മെയ്ദിനം ആചരിച്ചു.ഡിവിഷന് ആസ്ഥാനത്ത് സെക്രട്ടറി കെപി മസൂദ് പതാക ഉയര്‍ത്തി മെയ് ദിന സന്ദേശം നല്കി.ഡിവിഷന് പ്രസിഡ ന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായി.ലോക്കല്‍ കമ്മിറ്റി അംഗം റഷീദ് ബാബു,കെപിവിയു ജില്ലാ ഭാരവാഹി കെപി അഷ്റഫ് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ഹമീദ് എന്നിവര്‍ പങ്കെ ടുത്തു.ഡിവിഷന് വൈസ് പ്രസിഡന്റ് പി ദാസന് സ്വാഗതവും ഡിവിഷന് ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.