Category: ENTERTAINMENT

യുവതയില്‍ ഇന്ന് മുതല്‍ ‘ലിഫ്റ്റ്’ കിട്ടും

മണ്ണാര്‍ക്കാട്:കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് യുവത എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പുറത്തിറക്കുന്ന ഹ്രസ്വചിത്രം ലിഫ്റ്റ് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഡിവൈഎഫ് ‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ യുവതയില്‍ റിലീസ് ചെയ്യും. കാരാകുര്‍ശ്ശി ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം.അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള…

വായിക്കാന്‍ പുസ്തകം വേണോ? ഒരു മെസ്സേജ് മതി പുസ്തകം വീട്ടിലെത്തും

കോട്ടോപ്പാടം:ലോക് ഡൗണ്‍ നാളുകളിലെ വിരസതയെ വായന യിലൂടെ മറികടക്കാന്‍ പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിയുമായി കോട്ടോപ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അംഗങ്ങള്‍.ആവശ്യമുള്ള പുസ്തകങ്ങളുടെ പേര് എഴുതി 9447742885 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് വഴി അയക്കണം.ആഴ്ചയില്‍ രണ്ട് ദിവസം ലൈബ്രറിയുടെ പ്രവര്‍ത്തന…

കോവിഡ് 19 പ്രതിരോധം: മാനസിക ഉല്ലാസനത്തിന് സാംസ്‌ക്കാരിക വകുപ്പിന്റെ വ്യത്യസ്ത പരിപാടികള്‍

പാലക്കാട് : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീടുകളിലും ആശുപത്രി കളിലും ക്വാറന്റൈനിലും ഐസൊലേഷനിലും കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘര്‍ഷവും ഒഴി വാക്കി അവരെ മാനസിക ഉല്ലാസമുള്ളവരാക്കാ ന്‍ സാംസ്‌കാരി ക വകുപ്പ് വ്യത്യസ്തങ്ങ ളായ സാംസ്‌കാരി ക പരിപാടികള്‍ ആരംഭി…

എം.കെ അര്‍ജുനന്‍ മാഷിന്റെ നിര്യാണത്തില്‍ മന്ത്രി എ.കെ ബാലന്‍ അനുശോചിച്ചു

പാലക്കാട് :കേരളം എക്കാലവും ഓര്‍ക്കുന്ന ഗാനങ്ങളൊരുക്കിയ പ്രശസ്ത സംഗീ ത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാഷി ന്റെ നിര്യാണത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ അനുശോച നം രേഖപ്പെ ടുത്തി. കോവിഡ് 19 ന്റെ…

കൊറോണക്കാലത്തെ ജീവിതപാഠങ്ങള്‍ ഹ്രസ്വചിത്രമാക്കി അധ്യാപക കുടുംബം

മണ്ണാര്‍ക്കാട്:തിരക്കില്‍ നിന്നും തിരക്കുകളിലേക്ക് ഊളിയിട്ട ജീവിതത്തിന് തിരക്കൊഴിഞ്ഞ നേരം നിറയെ നല്‍കിയ മഹാ മാരിക്കാലത്തെ സര്‍ഗാത്മകമായി വിനിയോഗിച്ചിരിക്കുകയാണ് ഒരു അധ്യാപക കുടുംബം.എടത്തനാട്ടുകര പുത്തന്‍കോട് ഉമ്മര്‍ മാഷിന്റേയും ജമീല ടീച്ചറുടേയും മൂത്ത മകനും മണ്ണാര്‍ക്കാട് ദാറുന്നജ്ജാത്ത് ഹൈസ്‌കൂളിലെ അധ്യാപകനുമായ പി ജംഷീറും കുടുംബവും…

ലൈഫ് മികച്ച സന്ദേശമാണ്; ഹ്രസ്വചിത്രത്തിന കാഴ്ച്ചക്കാരുടെ കൈയടി

മണ്ണാര്‍ക്കാട് :രക്തദാനത്തെ പ്രമേയമാക്കി മണ്ണാര്‍ക്കാട്ടുകാരായ ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് ഒരുക്കിയ ലൈഫ് എന്ന ഹ്രസ്വ ചിത്രത്തിന് സമൂഹമാധ്യമത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യത.ഒറ്റ ദിവസം കൊണ്ട് മൂവായിരത്തോളം കാഴ്ചക്കാരാണ് ഹ്രസ്വചിത്രം യുട്യൂബില്‍ കണ്ടത്.സാബ് റിന്‍ മീഡിയയുടെ ബാനറില്‍ മുഹമ്മദ് സബീല്‍ ആലിക്കല്‍സ് കഥയും…

സമൂഹത്തില്‍ കാണാത്ത സ്ത്രീകളുടെ പ്രതിനിധാനമായി മുഖ്യധാര സിനിമ മാറി:ഓപ്പണ്‍ ഫോറം

മണ്ണാര്‍ക്കാട്:പുരുഷാധികാരത്തിന്റെ പുരുഷനോട്ടങ്ങളുടെ ആഘോഷ കാഴ്ചകളാണ് സിനിമയെന്നും സ്ത്രീ സംവിധായകരുടെ സിനിമകളില്‍ പോലും ഇത്തരം നോട്ടങ്ങള്‍ കടന്ന് വരുന്നത് ആശാ വഹമല്ലെന്നും ഡെക്കലോഗ് വനിതാ ചലച്ചിത്രമേളയോടനുബന്ധിച്ച ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. വാണിജ്യ ത്തിന്റെയും മൂലധന ത്തിന്റെയും പിടിയില്‍ സിനിമയ്ക്ക് എതിര്‍ നടത്തം ദുസ്സഹമാണ്.…

ആക്ഷന്‍ വെബ് സീരീസ് ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശി റിന്‍ഷാദ് സംവിധാനം ചെയ്ത ആക്ഷന്‍ എന്ന വെബ് സീരിസിന് യുട്യൂബില്‍ മികച്ച പ്രതികര ണം.ജനുവരി 12ന് യൂട്യൂബില്‍ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം മൂന്ന് ദിവസത്തിനിടെ നാലായിരത്തി അഞ്ഞൂറോളം പേര്‍ കണ്ടു. ആക്ഷന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള…

‘അറിയാതെ’ ഹ്രസ്വചിത്ര നിര്‍മാണവുമായി പുതുശ്ശേരിയിലെ കൗമാര പെണ്‍കൂട്ടം

പുതുശ്ശേരി: അഭിനയവും സംവിധാനവും പരിചയപ്പെടുന്നതിന്റെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഹ്രസ്വചിത്രം നിര്‍മിക്കുന്നു. ഐ.സി.ഡി.എസിന്റെ നേതൃത്വ ത്തില്‍ ക്രിസ്മസ് അവധിയോടനുബന്ധിച്ച് നടത്തിയ ‘തൂവല്‍ പക്ഷികള്‍’ ക്യാമ്പിലാണ് ‘അറിയാതെ’ എന്ന പേരില്‍ ഹ്രസ്വചിത്ര നിര്‍മാണം ആരംഭിച്ചത്. 60000 രൂപ ചെലവഴിച്ച് പുതുശ്ശേരി…

ആര്‍പ്പുവിളിച്ച്, ആവേശം വിതറി കാളപൂട്ട് മത്സരം

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പുത്തില്ലം കാളപൂട്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം തോട്ടാശ്ശേരി കമ്മു മെമ്മോറിയല്‍ ട്രോഫിയ്ക്കുവേണ്ടി പള്ളിക്കുന്നിലെ അവണക്കുന്നില്‍ സംഘടിപ്പിച്ച കാളപൂട്ട് മത്സരം കാഴ്ചക്കാര്‍ക്ക് ആവേശമായി.51 ജോടി കാളക്കൂറ്റന്‍മാരെയാണ് ഉടമകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയ്്ക്കകത്തുനിന്നും പുറത്തുനിന്നും എത്തിച്ചിരുന്നത്. കറുപ്പും വെളുപ്പും,തവിട്ടും നിറമുള്ള കാളകൂറ്റന്‍മാര്‍…

error: Content is protected !!