Day: February 6, 2025

ഡയലാസിസ് യൂണിറ്റിലേക്ക് സഹായവുമായി എം.എഫ്.എ.

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഗവ.താലൂക്ക് ആശുപത്രി യിലെ ഡയാലിസിസ് യൂണിറ്റിലേക്ക് രണ്ട് സ്മാര്‍ട്ട് ടി.വി, വാള്‍ഫാനുകള്‍, കസേരകള്‍ എന്നിവ എത്തിച്ചു നല്‍കി. നഗരസഭാ ചെയര്‍മാന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് എം. എഫ്.എ. സഹായവുമായി എത്തിയത്. റിസപ്ഷനിലെ പ്രവര്‍ത്തനരഹിതമായ ടി.വിക്ക് പകരം…

ഇഞ്ചിക്കുന്ന് പ്രദേശത്തെ വന്യമൃഗശല്ല്യം; വനംവകുപ്പ് ടാപ്പിങ് തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്തു

വന്യമൃഗ സാന്നിധ്യം അകറ്റാന്‍ തൊഴിലാളികള്‍ക്ക് പടക്കം നല്‍കും മണ്ണാര്‍ക്കാട് : വന്യമൃഗശല്ല്യം നേരിടുന്ന തച്ചമ്പാറ പഞ്ചായത്തിലെ ഇഞ്ചിക്കുന്ന്, കു ണ്ടംപൊട്ടി ഭാഗത്തെ ടാപ്പിങ് തൊഴിലാളികളുടെ യോഗം മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫി സറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തു. പ്രദേശത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും തൊഴിലാളികളുടെ…

വട്ടമണ്ണപ്പുറം സ്‌കൂളിന്റെ പഠനോത്സവങ്ങള്‍ ശ്രദ്ധേയമാകുന്നു

അലനല്ലൂര്‍ : വിദ്യാലയപ്രവര്‍ത്തന മികവുകള്‍ പൊതുസമൂഹവുമായി പങ്കുവെക്ക ണമെന്ന പൊതുവിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തുന്ന പഠനോത്സവങ്ങള്‍ ശ്രദ്ധേയ മാകുന്നു. ഇന്ന എടപ്പറ്റ സ്രാമ്പിക്കല്‍കുന്നില്‍ നടന്ന പഠനോത്സവം മുന്‍ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് പി.…

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയില്‍

മണ്ണാര്‍ക്കാട് : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മര്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മര്‍ ബമ്പറിന് ഒന്നാം സമ്മാനമായി നല്‍ കുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകള്‍ക്കും നല്‍ കും.…

പി.എഫ് പലിശ 7.1 ശതമാനം

മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന ജനറല്‍ പ്രൊവിഡന്റ് ഫ ണ്ടിലും മറ്റ് സമാന പ്രൊവിഡന്റ് ഫണ്ടിലുമുള്ള നിക്ഷേപങ്ങള്‍ക്ക് 2025 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ കാലയളവില്‍ 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്…

സെറ്റ്‌കോ സെക്രട്ടറിയേറ്റ് മാര്‍ച്ച്; വിളംബര ജാഥ നടത്തി

മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് കോ ണ്‍ഫഡറേഷന്‍ (സെറ്റ്‌കോ) നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം മണ്ണാ ര്‍ക്കാട് മേഖല കമ്മിറ്റി വിളംബര ജാഥ നടത്തി. എം.ഇ.എസ്. കല്ലടി കോളജ് പരിസരത്ത് വെച്ച് കെ.എസ്.ടി.യു. സംസ്ഥാന…

ഐക്യദാര്‍ഢ്യപ്രകടനവും പൊതുയോഗവും നടത്തി

മണ്ണാര്‍ക്കാട് : ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു.) തിരുവനന്തപുരം ഡി. എച്ച്.എസിന് മുന്നിലാരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഐക്യദാ ര്‍ഢ്യം പ്രകടിപ്പിച്ച് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. ആശു പത്രിപ്പടിയില്‍ നടന്ന പൊതുയോഗം സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം…

ജനകീയ കാന്‍സര്‍ പ്രതിരോധ കാംപെയിന്‍ കോട്ടോപ്പാടത്ത് തുടങ്ങി

കോട്ടോപ്പാടം: സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ജനകീയ കാന്‍സര്‍ പ്രതിരോ ധ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തില്‍ സ്ത്രീ കാന്‍സര്‍രോഗ നിര്‍ ണയ ബോധവല്‍ക്കര പരിപാടിക്ക് തുടകമകായി. കോട്ടോപ്പാടം പഞ്ചായത്ത് കുടുംബാ രോഗ്യകേന്ദ്രം, കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണി…

ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയില്‍ വന്‍ വികസനം: കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നി ന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോ ഗം അനുമതി നല്‍കി. പി…

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; മൂന്ന് അധ്യാപകര്‍ പിടിയില്‍, സംഭവം തമിഴ്‌നാട്ടില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാ ത്സംഗത്തിന് ഇരയായി. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലിസ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയപ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തില്‍ പ്രതി കളെല്ലാം പിടിയിലായി. പെണ്‍കുട്ടിയുടെ അമ്മയുടെ…

error: Content is protected !!