നെല്ലിയാമ്പതിയുടെ ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ഇക്കോ ടൂറിസം വര്‍ക്ക്‌ഷോപ്പ്
നെല്ലിയാമ്പതി: പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം ഉള്‍ക്കൊള്ളുന്ന നെല്ലിയാമ്പതിക്ക് ഫാം ആന്‍ഡ് ഇക്കോ ടൂറിസത്തില്‍ അനന്തസാധ്യതകളാണ് ഉള്ളതെന്ന് നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് -നാച്യുറ 25 ന്റെ ഭാഗമായി സംഘടിപ്പിച്ച ഫാം ആന്റ് ഇക്കോ ടൂറിസം വര്‍ക്ക്‌ഷോപ്പ് അഭിപ്രായപ്പെട്ടു. പാലക്കാടിന്റെ സംസ്‌കാരത്തെയും…