ബൈക്കപകടം: രണ്ട് പേര്‍ക്ക് പരിക്ക്
കല്ലടിക്കോട് : കരിമ്പ പനയംപാടത്ത് ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 6.20ഓടെയായിരുന്നു അപകടം. കരിമ്പ സ്വദേശികളായ പുതുക്കാട് കടു വാക്കുഴി ആല്‍ബിന്‍ (22), പനയംപാടം അങ്ങാടിക്കാട് മുസ്തഫ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടേയും കാലിനാണ് പരിക്ക്. ഇവരെ ആദ്യം…