ആഗോള സുരക്ഷിത ഇന്റര്‍നെറ്റ് ദിനം : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം
പാലക്കാട് : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 എന്ന നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും അപരിചിതരില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകള്‍ അവഗണിക്കുകയാണ് ആദ്യം നമ്മള്‍ ചെയ്യേണ്ടതെന്നും ആഗോള സുരക്ഷി ത ഇന്റര്‍നെറ്റ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫോര്‍മാറ്റിക്…