കാത്തികുളം സത്രം കാവില്‍ മോഷണം
കല്ലടിക്കോട്: കാഞ്ഞിക്കുളം സത്രം കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. നാലു ഭണ്ഡാരങ്ങള്‍, ഓഫീസ്, അലമാര എന്നിവ കുത്തിത്തുറന്നു. സ്വര്‍ണ്ണം, വെള്ളി ആഭര ണങ്ങള്‍, പണം എന്നിവ നഷ്ട്ടപ്പെട്ടു. ഇന്ന് രാവിലെ അമ്പലത്തിലെ ഓഫിസ് തുറക്കാനെ ത്തിയ ജീവനക്കാരന്‍ ചിദംബരനാണ് മോഷണം നടന്ന…