Day: February 5, 2025

ചുരം യാത്രയൊരു വൈബാകും! എമുത്ത് അട്ടപ്പാടി തുടങ്ങി

അട്ടപ്പാടി ചുരം സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ വനംവകുപ്പ് മണ്ണാര്‍ക്കാട് : അട്ടപ്പാടിയുടെ തനത് സംസ്‌കാരവും ഗോത്രപൈതൃകവും ചിത്രങ്ങളി ലൂടെ അടയാളപ്പെടുത്തി ചുരം റോഡിനെ സൗന്ദര്യവല്‍ക്കരിക്കുന്ന മണ്ണാര്‍ക്കാട് റെ യ്ഞ്ച് ഓഫിസിന്റെ എമുത്തു അട്ടപ്പാടി പദ്ധതിക്ക് തുടക്കമായി. ചുരത്തിലെ എട്ടു പ്രധാനഭിത്തികള്‍ പാറകള്‍ എന്നിവടങ്ങളിലാണ്…

ചൂടുകൂടുന്നു, തീപിടിത്തങ്ങളും; മണ്ണാര്‍ക്കാട് താലൂക്കില്‍ ജനുവരിയില്‍ 34 തീപിടുത്തം

മണ്ണാര്‍ക്കാട് : വേനലിന്റെ തുടക്കത്തിലേ ചൂടുകൂടിയതോടെ മണ്ണാര്‍ക്കാട് താലൂക്കില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കുന്നു. ഉണക്കപ്പുല്ലിനും അടിക്കാടിനും തീപിടിക്കുന്നതാണ് കൂടുതലും. ജനുവരി മാസത്തില്‍ മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയ പരിധിയില്‍ ചെറു തും വലുതുമായ 34 തീപിടിത്തങ്ങളാണ് ഉണ്ടായത്. 25 ഇടങ്ങളില്‍ പുല്ലിന് തീപിടിച്ചു. ഒരു തെങ്ങ്…

കൊച്ചുമഴവില്ല് കവിതാസമാഹാരം പ്രകാശനം ചെയ്തു

കുമരംപുത്തൂര്‍: പയ്യനെടം ജി.എല്‍.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി അജല്‍ കൃഷ്ണയുടെ കവിതാസമാഹാരം കൊച്ചുമഴവില്ല് സാഹിത്യകാരന്‍ കെ.പി.എസ്. പയ്യ നെടം പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഏറ്റുവാങ്ങി. സ്‌കൂളില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പങ്കെടുത്ത…

മദര്‍കെയര്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ക്കായി സൗജന്യ ഇ.എന്‍.ടി. ക്യാംപ് 9ന്

മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റല്‍ കുട്ടികള്‍ക്ക് മാത്രമായി സംഘടിപ്പിക്കു ന്ന സൗജന്യ ഇ.എന്‍.ടി. ക്യാംപ് ഫെബ്രുവരി ഒമ്പതിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടക്കും. 18 വയസ്സിന് താഴെ പ്രായമുള്ള വര്‍ക്കായി…

ക്രിസ്മസ് ബംപര്‍: 20 കോടിയുടെ ഭാഗ്യശാലി ഇരിട്ടി സ്വദേശി

തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരില്‍ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് സമ്മാനം. എം.വി അനീ ഷ് എന്നയാളുടെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ്…

നെല്ലിപ്പുഴ-ആനമൂളി റോഡ് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണം:എന്‍.എസ്.സി. നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് ആദ്യഘട്ട നവീകരണം അടിയന്തര മായി പൂര്‍ത്തീകരിക്കണമെന്ന് നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് (എസ്). ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ നിവേദനം നല്‍കി. നെല്ലിപ്പുഴ മുതല്‍ ആനമൂളി…

മെക്‌സെവന്‍ ഹെല്‍ത്ത് ക്ലബ് 11ന് മണ്ണാര്‍ക്കാട് തുടങ്ങും

മണ്ണാര്‍ക്കാട് : ആരോഗ്യത്തിലൂടെ സന്തോഷമുള്ള ജനതയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്‍ സൈനികനായ സലാഹുദ്ദീന്‍ രൂപം നല്‍കിയ മെക് സെവന്‍ പുലര്‍കാല വ്യായാമ കൂട്ടായ്മ മണ്ണാര്‍ക്കാടും തുടങ്ങുന്നു. യോഗയും ധ്യാനവും അക്യുപ്രഷറും ഉള്‍പ്പെട്ട ഏഴു വിഭാഗങ്ങളിലെ 21 തരം വ്യായാമമാണ്‌ മെക്‌സെവനില്‍ പരിശീലിപ്പിക്കുക.…

ജില്ലാ കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ല കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. കര്‍ണാടക സ്വ ദേശിയാണ്. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.സാമൂഹ്യ നീതി വകുപ്പ് -.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, എന്നീ ചുമ തലകള്‍ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്…

error: Content is protected !!