Day: February 8, 2025

ഹൈടെക് ഫാമിങ്ങിന്റെ അനന്തസാധ്യത പരിചയപ്പെടുത്തി നാച്യുറ- 25

നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആൻ്റ് വെജിറ്റബിൾ ഫാമിൽ നടക്കുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നാച്യുറ -25 ന്റെ മൂന്നാം ദിവസം സംഘടിപ്പിച്ച അഗ്രി യൂത്ത് സമ്മിറ്റ് ശ്രദ്ധേയമായി. ഹൈടെക് ഫാമിങ് എന്ന വിഷയത്തിലാണ് യൂത്ത് സമ്മിറ്റ് സംഘടിപ്പി ച്ചത്. പരിമിതമായ…

മൊബൈല്‍ ടവര്‍ നിര്‍മാണത്തില്‍ നിന്നും പിന്‍മാറണമെന്ന്

മണ്ണാര്‍ക്കാട് : ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചോമേരിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപി ക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യമായി ചോമേരി മൊബൈല്‍ ആക്ഷന്‍ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പ്രതിഷേധ യോഗം ചേ രുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 270 ഓളം കുടുംബങ്ങള്‍…

പ്രതിഷ്ഠാദിന- നിറമാല മഹോത്സവം ആഘോഷിച്ചു

അലനല്ലൂര്‍ : പ്രസിദ്ധമായ മാളിക്കുന്ന ഞെറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പ്രതി ഷ്ഠാദിന നിറമാല മഹോത്സവം ആഘോഷിച്ചു. ഇന്നലെ രാവിലെ ഗണപതിഹോമത്തോ ടെ ചടങ്ങുകള്‍ തുടങ്ങി.ഉഷ പൂജക്ക് ശേഷം കാഴ്ചശീവേലിയുണ്ടായി. നിറപറയെടുപ്പ്, ഉച്ചപൂജ, അന്നദാനം എന്നിവയും നടന്നു. വൈകിട്ട് ഗജവീരന്റെ അകമ്പടിയോടെ കാഴ്ചശീവേലിയുണ്ടായി.…

പെന്‍ഷനേഴ്‌സ് ലീഗ് മെമ്പര്‍ഷിപ്പ് കാംപെയിന്‍ തുടങ്ങി

കോട്ടോപ്പാടം: അവകാശ സംരക്ഷണത്തോടൊപ്പം അറിവും അനുഭവ സമ്പത്തും സാമൂഹ്യ സേവനത്തിനും രാജ്യനന്മക്കും വേണ്ടി വിനിയോഗിക്കുകയെന്ന സന്ദേശ വുമായി കേരളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് മെമ്പര്‍ഷിപ്പ് കാംപെയിന് തുടക്ക മായി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മെമ്പര്‍ഷിപ്പ് കാംപെയിന്‍ മുതിര്‍ന്ന പെന്‍ഷനര്‍ അക്കര അബ്ദുല്‍…

‘എത്ത് കനവ്” പി.എസ്.സി പരീക്ഷ പരിശീലനം തുടങ്ങി

അഗളി: അട്ടപ്പാടിയിലെ തദ്ദേശീയരായ യുവജനങ്ങള്‍ക്ക് കേരള പി.എസ്.സിയുടെ പരീ ക്ഷാപരിശീലനം നല്‍കുന്നതിനായി സ്ഥിരം സെന്റര്‍ ഒരുക്കി. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അട്ടപ്പാടി യും സംയുക്തമായാണ് എത്ത് കനവ് എന്ന പേരില്‍ പരിശീലനം നല്‍കുന്നത്. കിലയുടെ…

അട്ടപ്പാടിയില്‍ പുലി പശുകിടാവിനെ കൊന്നു

അഗളി: നരസിമുക്ക് പുവ്വാത്ത കോളനിയില്‍ വീണ്ടും പുലിയിറങ്ങി. വീടിനടുത്ത് പറ മ്പില്‍ മേഞ്ഞിരുന്ന പശു കിടാവിനെ പട്ടാപകല്‍ പുലി പിടിച്ചു. പശുവിനെ മേയ്ച്ചിരുന്ന 15 വയസുകാരന്‍ നിധീഷ് പുലിയുടെ ആക്രമണത്തില്‍ ഓടി രക്ഷപ്പെട്ടത് തലനാരിഴ യ്ക്ക്. വൈകിട്ട് അഞ്ചോടെ സ്‌കൂള്‍ വിട്ടെത്തി…

വന്യമൃഗശല്ല്യം; കാഞ്ഞിരപ്പുഴയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തീരുമാനം കാഞ്ഞിരപ്പുഴ: പഞ്ചായത്ത പരിധിയില്‍ വന്യമൃഗശല്ല്യം രൂക്ഷമാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നു. നാട്ടിലിറങ്ങുന്ന ശല്ല്യക്കാരായ കാട്ടുപന്നികളെ പഞ്ചായത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വെടിവെച്ച് കൊ ല്ലാന്‍ തീരുമാനിച്ചു. ഇതിനായി ഷൂട്ടര്‍മാരെ എത്തിക്കാനും ധാരണയായി.…

error: Content is protected !!