പാലക്കാട് :കേരളം എക്കാലവും ഓര്‍ക്കുന്ന ഗാനങ്ങളൊരുക്കിയ പ്രശസ്ത സംഗീ ത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാഷി ന്റെ നിര്യാണത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ അനുശോച നം രേഖപ്പെ ടുത്തി. കോവിഡ് 19 ന്റെ പശ്ചാത്തലത്തി ല്‍ സാംസ്‌ക്കാരി ക വകു പ്പിലെ പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ട്പാ ലക്കാട് കലക്ട റേറ്റ് കോണ്‍ഫ റന്‍സ് ഹാളില്‍ പത്രമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് ഭയാനകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 2017 ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2018 ല്‍ നല്‍കിയത്. ഏറെ അഭിമാനത്തോടെ യും സന്തോഷത്തോടെ യാണ് അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചത്. തന്റെ കഴിവുകള്‍ ക്ക് ഇപ്പോഴെങ്കിലും അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷ മുണ്ടെന്ന് അര്‍ജുനന്‍ മാഷ് പറഞ്ഞതായും മന്ത്രി ഓര്‍ത്തു. അര്‍ജു നന്‍ മാഷിന്റെ 84-ാം പിറന്നാള്‍ സമയത്ത് നേരിട്ട് വിളിച്ച് ആശം സകള്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളം എക്കാലവും ഓര്‍ക്കുമെന്നും കുടുംബാംഗങ്ങളുടെയും സഹൃദയ രുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.