ഒന്നാം വാര്‍ഷിക നിറവില്‍ റൂറല്‍ ബാങ്കിന്റെ നീതി സൂപ്പര്‍മാര്‍ക്കറ്റ്; വാാര്‍ഷികവും സമ്മാനക്കൂപ്പണ്‍ വിതരണോദ്ഘാടനവും ആഘോഷമായി
മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സംരഭമായ നീതി സൂപ്പര്‍മാര്‍ക്ക റ്റിന്റേയും നാട്ടുചന്തയുടെയും ഒന്നാം വാര്‍ഷികാഘോഷവും സമ്മാനകൂപ്പണ്‍ വിതര ണോദ്ഘാടനവും ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നീതി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 999 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍…