എന്‍ഡോസള്‍ഫാന്‍ ശേഖരം എത്രയും പെട്ടെന്ന് മാറ്റണം: ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലന്‍
മണ്ണാര്‍ക്കാട് : തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സ്ഥലത്ത് വര്‍ഷങ്ങളായി സൂക്ഷിച്ചുവച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം എത്രയും പെട്ടെന്ന് ജില്ലക്ക് പുറത്തേ ക്ക് മാറ്റണെമന്നും ദുരിതബാധിതരും രോഗബാധിതരുമായവര്‍ക്ക് അടിയന്തരമായി ധനസഹായം വിതരണം ചെയ്യണമെന്നും ബി.ജെ.പി. പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലന്‍ ആവശ്യപ്പെട്ടു. പ്ലാന്റേഷന്‍…