മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു
മണ്ണാര്‍ക്കാട്:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപന സമ്മേളനം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എന്‍.സുശീല അധ്യക്ഷയായി .ജില്ലാ പഞ്ചായത്തംഗം സി.അച്യുതന്‍ നായര്‍ ട്രോഫികള്‍ വിതരണം…