പ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
കോട്ടോപ്പാടം : പ്രവാചക സ്മരണയില്‍ കോട്ടോപ്പാടത്ത് നബിദിനം വിപുലമായിആഘോഷിച്ചു.പുലര്‍ച്ചെ നാലിന് കോട്ടോപ്പാടത്തെയും പരിസരങ്ങളിലെയും പള്ളികളില്‍ മൗലിദ് പാരായണം നടന്നു. നൂറു കണക്കിന് ആളുകളാണ് പ്രവാചകനോട് സ്‌നേഹം പ്രകടിപ്പിച്ച് ഓരോ പള്ളികളിലേക്കും ഒഴുകിയെത്തിയത്. വീടുകളില്‍ നിന്ന് പ്രഭാത ഭക്ഷണം തയ്യാര്‍ ചെയ്ത് പള്ളികളിലേക്ക്…