കോട്ടോപ്പാടം:മാനവികതയുടെ പ്രതിജ്ഞ പുതുക്കി പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും വിപുലമായ പരിപാടി കളോടെ ആഘോഷിച്ചു.കൊമ്പം വടശ്ശേരിപ്പുറം മനാറുല്‍ഹുദാ മദ്രസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടന്നു.നബിദിന റാലിയില്‍ ദഫ്മുട്ടും പ്രവാചക പ്രകീര്‍ത്തനങ്ങളും തക്ബീര്‍ വിളികളും മദ്ഹ് ഗാനങ്ങളും മുഴങ്ങി.മഹല്ല് ഖാസി മായിന്‍ ഫൈസി, സെക്രട്ടറി കെ. ഹസ്സന്‍,മദ്രസ സെക്രട്ടറി എന്‍.അബ്ദു റഹ്മാന്‍ ഹാജി,സദര്‍ മുഅല്ലിം പി.മുഹമ്മദ് കുട്ടി മുസ്ലിയാര്‍ ,കോഴിശ്ശേരി അബ്ദുള്ള,കെ. അഷ്‌റഫ് മൗലവി, സി.ടി.ഹൈദരലി, സമദ് നാലകത്ത്, എം.എം.മൗലവി, കെ.പി.ഷഫീഖ് അലി, അക്കര മുഹമ്മദ്, പി.സൈത്ഹാജി, എം.മൊയ്തു,എന്‍.ഒ.ഷിഹാബ്,ഷിയാസ് കോഴിശ്ശേരി, ഷിഹാബ് അക്കര ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!