Author: admin

റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍:2018 – 19ലെ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അലനല്ലൂര്‍ പഞ്ചായത്തിലെ നെല്ലൂര്‍പ്പുള്ളി – വെള്ളിയാര്‍പ്പുഴ റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നാടിനു സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി…

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കും

കരിമ്പ:ഏപ്രില്‍ 6 മുതല്‍ 9 വരെ പാലക്കാട് വെച്ച് നടക്കുന്ന കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ കെഎസ്‌കെടിയു കരിമ്പ വില്ലേജ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.മോഹനന്‍ അധ്യക്ഷനായി.സംസ്ഥാന വനിതാ കണ്‍വീനര്‍ കോമളകുമാരി, സിപിഎം കരിമ്പ…

മോട്ടിവേഷന്‍ ക്ലാസ് ശ്രദ്ധേയമായി

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് തിരുവിഴാംകുന്ന് ശാഖാ കമ്മിറ്റിക്കു കീഴില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് യൂസുഫ് ദാരിമി കാഞ്ഞിരപ്പുഴ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ഉമ്മര്‍ തിരുവിഴാംകുന്ന് അധ്യക്ഷനായി, പ്രമുഖ ട്രൈനര്‍ അബ്ദു റഹ്മാന്‍ മരുതൂര്‍ ക്ലാസിന് നേതൃത്വം നല്‍കി,…

കുളവന്‍മുക്ക്-കുത്തന്നൂര്‍-തോലന്നൂര്‍ റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു

കുത്തന്നൂര്‍: സംസ്ഥാനത്ത് 514 പുതിയ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീ കരി ക്കാനായത് പൊതുമരാമത്തു വകുപ്പിന്റെ നേട്ട മാണെന്ന് പൊതു മരാമത്ത് -രജിസ്ട്രേഷന്‍- തപാല്‍- റെയില്‍വേ വകുപ്പ് മന്ത്രി ജി.സുധാ കരന്‍ പറഞ്ഞു. ആലത്തൂര്‍-തരൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കുള വന്‍മുക്ക്-കുത്തന്നൂര്‍-തോലന്നൂര്‍ റോഡ് ഉദ്ഘാടനം…

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്:പോലീസ് വകുപ്പില്‍ സിഎജി റിപ്പോര്‍ട്ടിലൂടെ കണ്ടെ ത്തിയ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണ്ണാര്‍ ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പ്രസിഡണ്ട് വി.വി ഷൗക്ക ത്ത് അദ്ധ്യക്ഷനായി.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ്…

കുമരംപുത്തൂര്‍ പഞ്ചായത്ത് തല മികവുത്സവം 12ന്; സ്വാഗതസംഘമായി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് എല്‍പി യുപി സ്‌കൂള്‍ നാലാമത് പഞ്ചായത്ത് തല മികവുത്സവം മാര്‍ച്ച് 12ന് പയ്യനെടം എയുപി സ്‌കൂ ളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു.ചെയര്‍മാനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസയേയും ജനറല്‍…

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെ പ്രസവ അവധി

പാലക്കാട്:സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെ യുള്ള ജീവനക്കാരെ പ്രസവ ആനുകൂല്യ നിയമത്തിന്റെ പരിധി യില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നില വില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂ കൂല്യത്തിന്റെ പരിധിയില്‍…

ആനച്ചമയ പ്രദര്‍ശനം തുടങ്ങി

മണ്ണാര്‍ക്കാട്:പൂരത്തോടനുബന്ധിച്ചുള്ള ആനച്ചമയ പ്രദര്‍ശനം റൂറ ല്‍ ബാങ്ക് അങ്കണത്തില്‍ ആരംഭിച്ചു. പികെ ശശി എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് കെ.സി.സച്ചിദാന ന്ദന്‍, ജനറല്‍ സെക്രട്ടറി എം.പുരുഷോത്തമന്‍,ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്, കെ.രാജന്‍, ഹരിലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെ ടുത്തു.ചെറിയ ആറാട്ട്…

സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കി

മണ്ണാര്‍ക്കാട്:ഡിഎ കുടിശ്ശിക വിതരണം വൈകുന്നതില്‍ പ്രതിഷേ ധിച്ച് പാലക്കാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ശനി യാഴ്ച പണിമുടക്കി.സമരം യാത്രക്കാരെ വലച്ചു.അതേ സമയം മണ്ണാ ര്‍ക്കാട് പൂരം കണക്കിലെടുത്ത് താലൂക്കില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. രാവിലെ യാത്രക്കാരുമായി മുനിസിപ്പല്‍ സ്റ്റാന്റിലേക്കെത്തിയ…

മണ്ണാര്‍ക്കാടിന് അഭിമാനമായി ഒരു റസ്്ലിംഗ് റഫറി

മണ്ണാര്‍ക്കാട്: ഒറീസയില്‍ നടന്ന ഖേലോ ഇന്ത്യ നാഷണല്‍ റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്കും അഭിമാനിക്കാനുള്ള വക യുണ്ട്.മത്സരത്തിലെ ജയത്തിലല്ല മത്സരം നിയന്ത്രിച്ചആളുടെ പേരില്‍.മണ്ണാര്‍ക്കാട് ചുങ്കം കരിമ്പനക്കല്‍ കെ ഉസ്മാന്‍ (46) ആണ് ആ അഭിമാന താരം.ദേശീയ തലത്തിലെ റഫറിമാരില്‍ കേരള ത്തില്‍ നിന്നും…

error: Content is protected !!