മണ്ണാര്‍ക്കാട്:പൂരത്തോടനുബന്ധിച്ചുള്ള ആനച്ചമയ പ്രദര്‍ശനം റൂറ ല്‍ ബാങ്ക് അങ്കണത്തില്‍ ആരംഭിച്ചു. പികെ ശശി എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് കെ.സി.സച്ചിദാന ന്ദന്‍, ജനറല്‍ സെക്രട്ടറി എം.പുരുഷോത്തമന്‍,ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്, കെ.രാജന്‍, ഹരിലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെ ടുത്തു.ചെറിയ ആറാട്ട് ദിവസമായ ഞായറാഴ്ച രാത്രി 8 മണി വരെ ആന ചമയള്‍ പ്രദര്‍ശിപ്പിക്കും.എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചമയ പ്രദര്‍ശനം കാണുന്നതിനുളള സൗകര്യാര്‍ത്ഥമാണ് നഗരമധ്യത്തില്‍ തന്നെ പ്രദര്‍ശനം ഒരുക്കിയതെന്ന് എന്ന് പൂരാഘോഷ കമ്മിറ്റി ജന റല്‍ സെക്രട്ടറി എം.പുരുഷോത്തമന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!