മണ്ണാര്‍ക്കാട്:പോലീസ് വകുപ്പില്‍ സിഎജി റിപ്പോര്‍ട്ടിലൂടെ കണ്ടെ ത്തിയ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണ്ണാര്‍ ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പ്രസിഡണ്ട് വി.വി ഷൗക്ക ത്ത് അദ്ധ്യക്ഷനായി.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ കോണ്‍ഗ്രസ്സ് മെമ്പര്‍മാരായ കെ.ബാലകൃഷ്ണന്‍,പി.മുത്തു,പി.മുരളീധരന്‍,പി.ഖാലിദ്,എം.സി വര്‍ഗീസ്,ആലായന്‍ കാസിം,എം.ജെ മത്തായി,കുരിക്കള്‍ സെയിത്, നൗഫല്‍ തങ്ങള്‍,ഗിരീഷ് ഗുപ്ത,വി.പ്രീത,ആര്‍.മണി എന്നിവര്‍ സംസാ രിച്ചു.നവ്വാര്‍ കോംപ്ലക്‌സില്‍ നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്ത കരെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു.