കരിമ്പ:ഏപ്രില്‍ 6 മുതല്‍ 9 വരെ പാലക്കാട് വെച്ച് നടക്കുന്ന കെഎസ്കെടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ കെഎസ്കെടിയു കരിമ്പ വില്ലേജ് കണ്വെന്ഷന് തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.മോഹനന് അധ്യക്ഷനായി.സംസ്ഥാന വനിതാ കണ്‍വീനര്‍ കോമളകുമാരി, സിപിഎം കരിമ്പ ലോക്കല്‍ സെക്രട്ടറി നാരായണന് കുട്ടി എന്നിവര്‍ സംസാരിച്ചു.