ഉന്നതപഠന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി കെ.എച്ച് .എസ്.ടി.യു
മണ്ണാര്‍ക്കാട് :എസ് എസ് എല്‍.സി ,പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇനിയുള്ള പരീക്ഷകള്‍,മറ്റു പഠന സംബന്ധമായ കാര്യങ്ങള്‍ ,പത്താം ക്ലാസ്,പ്ലസ്ടുവിന് ശേഷ മുള്ള ഉന്നത പഠനം തുടങ്ങിയ സംശയങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുന്ന തിന്…