കാഞ്ഞിരപ്പുഴ : കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തിനായി അക്കിയംപാടം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് ഫേസ്മാസ്‌ക് വിതരണം ചെയ്തു. പൊതുജനങ്ങള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണം ചെയ്തത് . മാസ്‌ക് വിതരണം കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍ ഉദ്ഘാടനം ചെയ്തു. ഫായിസ് പലേക്കോടന്‍, ഇഖ്ബാല്‍, റംഷാദ്, റഹീസ്, റിഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!