മണ്ണാര്‍ക്കാട് :എസ് എസ് എല്‍.സി ,പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇനിയുള്ള പരീക്ഷകള്‍,മറ്റു പഠന സംബന്ധമായ കാര്യങ്ങള്‍ ,പത്താം ക്ലാസ്,പ്ലസ്ടുവിന് ശേഷ മുള്ള ഉന്നത പഠനം തുടങ്ങിയ സംശയങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന തിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയതായി കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് പി അഷ്റഫ് ,ജനറല്‍ സെക്രട്ടറി കെ.കെ നജ്മുദ്ദീന്‍ എന്നിവര്‍ അറിയി ച്ചു.ഇതിനായി പ്രത്യേക കരിയര്‍ ഗൈഡന്‍സ് വിങ്ങ് രൂപീകരി ച്ചിട്ടുണ്ട് .ഫോണിലോ വാട്‌സപ്പ് വഴിയോ ബന്ധപ്പെട്ട് സംശയ നിവാ രണം നടത്തുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം. ഓണ്‍ലൈന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പറുകള്‍ പാലക്കാട് :കെ.എ ഹുസ്‌നി മുബാറക് (9745169629), ടി.എസ് അബ്ദുല്‍ റസാക്ക് (99955 60254) ഒറ്റപ്പാലം:റഷീദ് വിളയൂര്‍ (9846915559),സി സൈതലവി (9447840975 )പട്ടാമ്പി :മുക്താര്‍ കുളത്തൂര്‍ (9995997431),യാസിര്‍ എടപ്പലം (9747001400), ചെര്‍പ്പുള ശ്ശേരി :ശ്രീകല (9747249561),വി.പി ഫൈസല്‍ (99612 88258) മണ്ണാര്‍ക്കാട് :പി.സി.എം ഹബീബ് (9947141661 ) കെ.എച്ച് ഫഹദ് (9633016700)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!