ടി.നസിറുദ്ദീന്‍ അനുസ്മരണം നടത്തി
അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് ടി.നസിറുദ്ദീന്‍ അനുസ്മരണം നടത്തി. വ്യാപാരഭവനില്‍ നടന്ന യോഗം യൂണിറ്റ് ട്രഷറര്‍ നിയാസ് കൊങ്ങത്ത് ഉദ്ഘാടനം ചെയ്തു. വ്യാപാരികള്‍ക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി…
എം.എഫ്.എ. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ നാളെ
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ മുല്ലാസ് വെഡ്ഡിംങ് സെന്റര്‍ വിന്നേഴ്‌സ് ആന്‍ഡ് റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള പന്ത്രണ്ടാമത് അഖിലേന്ത്യ സെവ ന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ചൊവ്വാഴ്ച സമാപിക്കും. ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാ ടും ഇസ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി (ബെയ്‌സ് പെരുമ്പാവൂര്‍)യും…
ടി.നസിറുദ്ദീന്‍ അനുസ്മരണം നടത്തി
മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ടി.നസറുദ്ദീന്‍ അനുസ്മരണം നടത്തി. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ നടന്ന അനുസ്മരണ യോഗം ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. ജനറല്‍…
പ്രതിഷേധസംഗമം നടത്തി
മണ്ണാര്‍ക്കാട് : ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോടതിപ്പടിയിലെ ചോമേരിയില്‍ മൊബൈ ല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ട കമ്പനി പിന്‍മാറണമെന്നാവ ശ്യപ്പെട്ട് ചേമേരി മൊബൈല്‍ ടവര്‍ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ചോ മേരി ഗാര്‍ഡന്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്…
ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
പാലക്കാട് : ചിനക്കത്തൂര്‍ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഫെബ്രുവരി 14 രാ ത്രി 9.30 ന് വെടിക്കെട്ടിന് അനുമതി തേടി വടക്കുമംഗലം ദേശം ചിനക്കത്തൂര്‍ പൂരക്ക മ്മിറ്റിക്കു വേണ്ടി വിനോദ് കുമാര്‍,…
നഗരത്തില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം: പുതിയ കേബിള്‍ സംവിധാനം മാര്‍ച്ചില്‍ ചാര്‍ജ് ചെയ്യുമെന്ന്
മണ്ണാര്‍ക്കാട് : നഗരത്തില്‍ പ്രതിസന്ധികളില്ലാതെ വൈദ്യുതിവിതരണം ഉറപ്പാക്കാന്‍ രണ്ട് കോടി രൂപ ചെലവില്‍ കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന ആധുനിക പദ്ധതിയായ എച്ച്.ടി. ഏരിയല്‍ ബഞ്ച് കേബിള്‍ അടുത്തമാസം ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍. സബ്സ്റ്റേഷനില്‍ സ്ഥാപിക്കുന്ന പുതിയ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും വൈദ്യുതിവിതരണം ലഭ്യമാകുന്ന പ്രകാരമാകും…
ആനമൂളിയില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
മണ്ണാര്‍ക്കാട് : തെങ്കര മേലേ ആനമൂളിയില്‍ ട്രാവലര്‍ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് ഡ്രൈവറടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ജെല്ലിപ്പാറ സ്വദേശികളായ ദേവി (48),…
നെല്ലിയാമ്പതിയുടെ ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ഇക്കോ ടൂറിസം വര്‍ക്ക്‌ഷോപ്പ്
നെല്ലിയാമ്പതി: പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം ഉള്‍ക്കൊള്ളുന്ന നെല്ലിയാമ്പതിക്ക് ഫാം ആന്‍ഡ് ഇക്കോ ടൂറിസത്തില്‍ അനന്തസാധ്യതകളാണ് ഉള്ളതെന്ന് നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് -നാച്യുറ 25 ന്റെ ഭാഗമായി സംഘടിപ്പിച്ച ഫാം ആന്റ് ഇക്കോ ടൂറിസം വര്‍ക്ക്‌ഷോപ്പ് അഭിപ്രായപ്പെട്ടു. പാലക്കാടിന്റെ സംസ്‌കാരത്തെയും…
റോഡിന് കുറുകെ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു
കോട്ടോപ്പാടം : ആര്യമ്പാവ് ചെട്ടിപ്പടിയില്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിയിച്ചപ്രകാരം അഗ്നിരക്ഷാസേനയെത്തി മരംമുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഇന്ന് രാവിലെ 11.30നാണ് സംഭവം. റോഡരുകിലെ ഉങ്ങ്മ രമാണ് വീണത്. ഇതിന്റെ കടഭാഗം ദ്രവിച്ചിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ്…
അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി
മണ്ണാര്‍ക്കാട് : ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യ മായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാ ക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി. കൊച്ചിയില്‍ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികള്‍…