കെ.പി ഹുസൈന്‍ അനുസ്മരണം നടത്തി
അലനല്ലൂര്‍: വാഹനാപകടത്തില്‍ മരിച്ച കെ.പി.എച്ച് ഫര്‍ണിച്ചര്‍ ഉടമയും ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍,മുസ്ലിം സര്‍വീസ് സൊസൈറ്റി എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന പാലക്കാഴി കെ.പി. ഹുസൈനെ ബി.ഒ.എ, എം. എസ്. എസ് അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. എം.എസ്.എസ് ജില്ലാ പ്രസിഡന്റ്…
ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കണം: എഫ്.ആര്‍.ആര്‍.ടി.ഇ
മണ്ണാര്‍ക്കാട്: സമീപവര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമി ച്ചവര്‍ക്ക് ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കണമെന്ന് ഫോറം ഓഫ് റീസെ ന്റ്‌ലി റിട്ടയേര്‍ഡ് ടീച്ചേര്‍സ് ആന്‍ഡ് എംപ്ലോയീസ് (എഫ്.ആര്‍.ആര്‍.ടി.ഇ) ജില്ലാ നേ തൃയോഗം ആവശ്യപ്പെട്ടു. വിരമിച്ച് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബഹുഭൂരിപക്ഷം…
മാലിന്യം വലിച്ചെറിയല്‍: കാമറാ നിരീക്ഷണം ശക്തമാക്കും
മണ്ണാര്‍ക്കാട് : പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള കാ മറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ജനുവരി ഒന്നു മുതല്‍ ആരംഭിക്കു ന്ന ‘വലിച്ചെറിയല്‍ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകര്‍ ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ…
ലിറ്റില്‍ കൈറ്റ്‌സ് പാലക്കാട് ജില്ലാ ക്യാംപ് സമാപിച്ചു
പാലക്കാട് : ഹോം ഓട്ടമേഷനിലെ ഐ.ഒ.ടി സാധ്യതകളും ത്രീഡി ആനിമേഷന്‍ നിര്‍ മാണം സാധ്യതകളും പരിചയപ്പെടുത്തി ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാംപ് സമാപിച്ചു. ജില്ലയിലെ 135 യൂണിറ്റുകളില്‍ നിന്നും ഉപജില്ലാ ക്യാംപില്‍ പങ്കെടുത്തവരില്‍ നിന്നും അനിമേഷന്‍ പ്രോഗ്രാമിങ് വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത…
കേരള ലോകായുക്തയില്‍ കേസ് ഫയലിംഗ് വര്‍ധിച്ചു
തിരുവനന്തപുരം: കേരള ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എ ണ്ണത്തില്‍ സമീപകാലത്ത് ഉണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തിലും പരാതി കക്ഷി കളുടെയും അഭിഭാഷകരുടെയും ആവശ്യം പരിഗണിച്ചും ജനുവരി 1ന് വെക്കേഷന്‍ സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ കേസുകള്‍ പരിഗണി ക്കും.…
ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
അലനല്ലൂര്‍ : മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചനം സം ഘടിപ്പിച്ചു. യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വേണുഗോപാലന്‍ അ ധ്യക്ഷനായി. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ റഷീദ് ആലായന്‍ ഉദ്ഘാട…
ഡിപ്ലോമ ഇന്‍ മദ്‌റസ ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴ്‌സ് തുടങ്ങി
അലനല്ലൂര്‍ : കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് നട ത്തുന്ന ഡിപ്ലോമ ഇന്‍ മദ്‌റസ ടീച്ചേഴ്‌സ് എഡ്യുക്കേഷന്‍ കോഴ്‌സിന്റെ ആദ്യബാച്ച് എടത്തനാട്ടുകര ദാറുസ്സലാം മദ്‌റസയില്‍ തുടങ്ങി. അലനല്ലൂര്‍ പഞ്ചായത്ത് അംഗം ലൈല ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. എടത്തനാട്ടുകര…
തിരമെ സപ്തദിന സഹവാസ ക്യാംപിന് സമാപനമായി
അഗളി : അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജ് എന്‍.എസ്.എസ്. യൂണി റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ തിരമെ സപ്തദിന സഹവാസ ക്യാംപിന് സമാപനമാ യി. കാരറ ഗവ.യു.പി സ്‌കൂളിലാണ് ക്യാംപ് നടന്നത്. സ്‌കൂളില്‍ പൂന്തോട്ട നിര്‍മാണം, മതില്‍ പെയിന്റിംഗ്, ശുചീകരണം,…
കുറുക്കന്‍ കുറുകെ ചാടി; സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്
അലനല്ലൂര്‍ : റോഡിന് കുറുകെ കുറുക്കന്‍ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയ്ക്കാണ് (44) പരിക്കേറ്റത്. ഇന്നലെ രാവിലെ വട്ടമണ്ണപ്പുറത്ത് വെച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ആള്‍ ചെറിയ…
മണ്ണാര്‍ക്കാട് – കോങ്ങാട് റോഡ്: വേണം വേഗതാനിയന്ത്രണ സംവിധാനങ്ങള്‍
മണ്ണാര്‍ക്കാട്: നവീകരിച്ച മണ്ണാര്‍ക്കാട്- കോങ്ങാട് റോഡില്‍ വേഗതാ നിയന്ത്രണ സം വിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. റോഡിന്റെ തുടക്കത്തി ലുള്ള കുടു ജങ്ഷന്‍, സ്വകാര്യ ക്ലിനിക്കിന് മുന്‍വശമുള്ള വളവ് റോഡ്, വിനായക കോ ളനി റോഡിനും ഐ.ടി.സി.യ്ക്കും ഇടയിലുള്ള ഭാഗം, ആരാധന-പാറപ്പുറം റോഡ്,…