അലനല്ലൂര്‍ : മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചനം സം ഘടിപ്പിച്ചു. യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വേണുഗോപാലന്‍ അ ധ്യക്ഷനായി. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ റഷീദ് ആലായന്‍ ഉദ്ഘാട നം ചെയ്തു. കെ.എ സുദര്‍ശനകുമാര്‍, കെ. രവികുമാര്‍, ബാബു മൈക്രോടെക്, കെ.ഹംസ, കെ.ഹബീബുള്ള അന്‍സാരി, സൈനുദ്ദീന്‍ ആലായന്‍, കീടത്ത് മുഹമ്മദ്, വി.സി രാമദാ സ്, കിടത്ത് അബ്ദു, കെ. തങ്കച്ചന്‍, അനിത വിത്തനോട്ടില്‍. നാസര്‍ ചീനന്‍, യു.കെ സോമ ന്‍, ഉമ്മര്‍ കത്താബ്, മുസ്തഫ പാറപ്പുറത്ത്, പി.കെഅബ്ബാസ്, കെ. രാജു, കെ. അബുബക്കര്‍, പി.കെ യാക്കൂബ്, സിദ്ദീക്ക് കിടത്ത്, കെ.കെ അബു, ഹംസ കളത്തുംപടിയന്‍, നിസാര്‍ തുവ്വശീരി തുടങ്ങിയവര്‍ പങ്കെടുത്തു.