വെള്ളരിപ്രാവുകള്‍ ഡോക്യുമെന്ററി,വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു
മണ്ണാര്‍ക്കാട്: ജൂനിയര്‍ റെഡ് ക്രോസിന്റെ പ്രവര്‍ത്തനലക്ഷ്യവും സേവനമാര്ഗവും ആവിഷ്ക്കരിച്ച ‘വെള്ളരിപ്രാവും ചങ്ങാതിയും’ ഡോക്യുമെന്ററിഫിലിമിന്റെയും, ‘വെള്ളരിപ്രാവുകള്‍ വീഡിയോ ആല്‍ബത്തിന്റെയും പ്രകാശനം മണ്ണാര്‍ക്കാട് കെടിഎം ഹൈസ് കൂളില് ഇന്ത്യന്‍ റെഡ് ക്രോസ് മുന്‍ ചെയര്മാന് വി.പി. മുരളീധരന്ജെആര്സി സംസ്ഥാന കോഡിനേറ്റര്‍ ദണ്ഡപാണിക്ക് നല്കി പ്രകാശനം…
രാജ്യം ഭരിക്കുന്നവര്‍ ഭരണഘടന മാനിക്കണം. പി എ തങ്ങള്‍
കരിമ്പുഴ: രാജ്യം ഭരിക്കുന്നവര്‍ ഭരണഘടന മാനിക്കണമെന്നും ജനങ്ങള്‍ക്ക് സമാധാനത്തില്‍ കഴിയാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കണ മെന്നും മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ പി എ തങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ഫാസിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ എസ്കെഎസ്എ സ്എഫ് കരിമ്പുഴ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്…
പിഎസ് ഷാജി മികച്ച അധ്യാപക കോ – ഓര്‍ഡിനേറ്റര്‍
പാലക്കാട്:ജില്ല ദേശീയ ഹരിത സേന മികച്ച അധ്യാപക കോര്‍ഡി നേറ്റര്‍ പുരസ്കാരം ചളവ ഗവ.യുപി സ്കൂള്‍ അധ്യാപകന് പിഎസ് ഷാജിക്ക്.പ്രകൃതിസംരക്ഷണ, ജൈവ വൈവിധ്യ ഉദ്യാനം, ശല ഭോദ്യാനം, ശലഭ – പക്ഷിനിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ സംരക്ഷണം, എന്നീ പ്രവര്‍ത്തനങ്ങളിലെ നേതൃ മികവിനാണ്…
തെരുവില്‍ സമരക്കനല്‍ തീര്‍ത്ത് ഷാഹീന്‍ ബാഗ് മൂന്നാം ദിനം
മണ്ണാര്‍ക്കാട്:ഇന്ത്യയെ വര്‍ഗീയമായി വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഫാസിസത്തിനെതിരായ നിര്‍ണായക പോരാട്ടമാണ് പൗരത്വ ഭേദ ഗതി നിയമത്തിനെതിരായ പ്രക്ഷോഭമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ.സമരത്തില്‍ നിന്ന് വിട്ടുനില്ക്കുന്നവര് പിന്നീട് കാലത്തോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം പറ ഞ്ഞു.പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…
ഷാലിയ റഹ്മാന് പി എച്ച് ഡി
തച്ചമ്പാറ:കര്‍പ്പഗം സര്‍വ്വകലാശാലയുടെ എഡ്യൂക്കേഷനില്‍ തച്ചമ്പാറ ചൂരിയോട് സ്വദേശിനി ഷാലിയ റഹ്മാന് പി എച്ച് ഡി നേടി. ചൂരി യോട് മണ്ണയത്ത് അബ്ദുറഹ്മാന്റെയും നഫീസയുടെയും മകളും അണ്ണാമല സര്‍വ്വകലാശാല കാലിക്കറ്റ് സെന്റര്‍ സ്പെഷ്യല്‍ ഓഫീ സറുമാണ്. ഭര്‍ത്താവ് മുഹമ്മദ് റിയാസ്. മക്കള്‍ തമീം…
പഠനോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമൊരുക്കി സര്‍ഗം പഠനോത്സവം
അലനല്ലൂര്‍:ആത്മവിശ്വാസത്തോടെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര് പ്പെടുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കുക, വിദ്യാര്‍ഥികളുടെ മുഴുവന്‍ പഠനോല്പ്പന്നങ്ങളും രക്ഷിതാക്കള്‍ക്കും പൊതു സമൂഹ ത്തിനും കാണാന്‍ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളില്‍ സംഘടിപ്പിച്ച ‘സര്‍ഗം’ പഠനോത്സവം ശ്രദ്ധേമായി.പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ലഘു പരീക്ഷണങ്ങള്‍,…
പഠനമികവുകളുടെ പ്രദര്‍ശനമൊരുക്കി പഠനോത്സവം
മണ്ണാര്‍ക്കാട് : കുട്ടികളൂടെ പഠനമികവുകള്‍ പ്രദര്‍ശിപ്പിക്കുന്ന തിനായി മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷരീഫ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു .സ്കൂള്‍ മാനേജര്‍…
നവീകരിച്ച എടായ്ക്കല്‍ ജുമാമസ്ജിദ് ഉദ്ഘാടനം ഞായറാഴ്ച
തച്ചമ്പാറ: നവീകരിച്ച തച്ചമ്പാറ എടായ്ക്കല്‍ ജുമാമസ്ജിദ് ഉദ്ഘാ ടനം മാര്‍ച്ച് ഒന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ളുഹര്‍ നിസ്കാരത്തിന് നേതൃത്വം നല്കി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ എടയ്ക്കല്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘം മഹല്ല്…
ഷാഹീന്‍ബാഗ് ഐക്യദാര്‍ഢ്യം; സമരവാരം തുടരുന്നു
മണ്ണാര്‍ക്കാട്:മതേതര ഇന്ത്യയെ കീറിമുറിക്കാനുള്ള ബി.ജെ.പി അജ ന്‍ഡ ജനാധിപത്യ വിശ്വാസികള്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് സി. പി. മുഹമ്മദ് പറഞ്ഞു. പൗര ത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ഷാഹീന്‍ ബാഗ് ഐക്യദാര്‍ഢ്യ…
വേനല്‍ച്ചൂട് ഉയര്‍ന്നതോടെ തീപ്പിടുത്തം വ്യാപകം
മണ്ണാര്‍ക്കാട്:വേനലായതോടെ അടിക്കാടുകള്‍ ഉണങ്ങി മണ്ണാര്‍ക്കാട് താലൂക്കില്‍ തീപ്പിടുത്തം വ്യാപകം.പരിഭ്രാന്തരായി നാട്ടുകാരും നെ ട്ടോട്ടമോടി ഫയര്‍ഫോഴ്സും. ഇന്ന് മാത്രം മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന് പരിധിയിലെ വിവിധ ഭാഗങ്ങളിലെ ജനവാസമേഖലയില്‍ മൂന്നിട ത്ത് തീപ്പിടിത്തമുണ്ടായി.മണ്ണാര്‍ക്കാട് ചങ്ങലീരി ഗോവിന്ദാപുരം ശാന്തി നഗര്‍,നാട്ടുകല്‍ താണിക്കുണ്ട് തള്ളച്ചിറ,വെള്ളിനേഴി എന്നി…