Day: November 17, 2024

സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ സമ്മേളനം: പൊതുസമ്മേളനം സംഘടിപ്പിച്ചു

കോട്ടോപ്പാടം : സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറില്‍ (കോട്ടോപ്പാടം ടൗണ്‍) നടന്നു. ഡി.വൈ. എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം. മനോജ് അധ്യക്ഷനായി. നേതാക്കളായ യു.ടി രാമകൃഷ്ണന്‍, പി,…

ആര്യവൈദ്യന്‍ പി.എം നമ്പൂതിരി അനുസ്മരണം നടത്തി

മണ്ണാര്‍ക്കാട്: ആര്യവൈദ്യന്‍ പി.എം നമ്പൂതിരി അനുസ്മരണം മണ്ണാര്‍ക്കാട് നമ്പൂതിരീസ് ആര്‍ക്കേഡില്‍ കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ വികസനകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ആരോഗ്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ആയുര്‍ രത്ന അവാര്‍ഡ് തൃശൂര്‍…

ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വിജയാരവം സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട് : ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗം മത്സരങ്ങളില്‍ വിജയിച്ച പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മണ്ണാര്‍ക്കാട് ബി.ആര്‍.സിയും ലയണ്‍സ് ക്ലബ് മണ്ണാര്‍ക്കാടും ചേര്‍ന്ന് അനുമോദിച്ചു. വിജയരാവം എന്ന പേരില്‍…

തദ്ദേശവാര്‍ഡ് വിഭജനം : കരട് വിജ്ഞാപനം നവംബര്‍ 18ന് പ്രസിദ്ധീകരിക്കും

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബര്‍ 18ന് പ്രസിദ്ധീകരിക്കാ നും അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ മൂന്ന് വരെ സ്വീകരി ക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്‍…

മുണ്ടേക്കരാട് സ്‌കൂളില്‍ കിഡ്‌സ്‌ഫെസ്റ്റ് നടത്തി

മണ്ണാര്‍ക്കാട് : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ജി.എല്‍. പി. സ്‌കൂളില്‍ കിഡ്‌സ്‌ഫെസ്റ്റ് നടത്തി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുസ്തഫ കരിമ്പനക്കല്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് ചേലോത്ത് മുഖ്യാതിഥിയായി. പ്രധാന അധ്യാപിക ടി.ആര്‍…

ശബരിമല ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട് : വ്രതവിശുദ്ധിയുടെ മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീര്‍ ത്ഥാടനത്തിന് മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് വേണമെന്ന ആവശ്യമുയരുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ യാത്രാബസുകളില്‍ മണ്ഡലമാസത്തിലും മകരവിളക്ക് ദര്‍ശനത്തിനു മായി ശബരിമല തീര്‍ത്ഥാടനത്തിന് പേകുന്നവരുണ്ട്.…

error: Content is protected !!