സ്‌നേഹഭവനം നിര്‍മിക്കാന്‍ വിദ്യാര്‍ഥികളുടെ ബിരിയാണി ചലഞ്ച്
വെട്ടത്തൂര്‍ : സ്‌നേഹത്തിന്റെ രുചിക്കൂട്ടുമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ബിരിയാണിചലഞ്ച് ശ്രദ്ധേയമാ യി. സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അമ്പതിന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തേലക്കാടുള്ള ഒരു കുടുംബത്തിന് വീടൊരുക്കു ന്നത്. ഇതിന്റെ…