മണ്ണാര്‍ക്കാട് : കുട്ടികളൂടെ പഠനമികവുകള്‍ പ്രദര്‍ശിപ്പിക്കുന്ന തിനായി മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷരീഫ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു .സ്‌കൂള്‍ മാനേജര്‍ എന്‍ ഹംസ, വാര്‍ഡ് കൗണ്‍സിലര്‍ പാര്‍വ്വതി, പ്രിന്‍സിപ്പല്‍ മുഹമ്മ ദ്കാസിം, ഹെഡ്മിസ്ട്രസ് കെ.എം സൗദത്ത് സലീം, എം.പി.ടി.എ പ്രസിഡണ്ട് ഷീന ജയപ്രകാശ്, അസ് ലം പാലൂര്‍, എ.മുഹമ്മദാലി, റോസ് മേരി, കെ.പി.എ സലീം, സ്റ്റാഫ് സെക്രട്ടറി സലീം നാലകത്ത് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടി കള്‍ അരങ്ങേറി. വ്യത്യസ്തമായ സ്റ്റാളുകളും തയ്യാറാക്കിയിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!