Day: November 5, 2024

യുഎഇ പൊതുമാപ്പ് : നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് നമ്പര്‍

മണ്ണാര്‍ക്കാട് : യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബര്‍ 31 വരെ നീട്ടി. വീസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകള്‍ ശരിയാക്കി വീസ നിയമവിധേയരാകാനും അവസരം പ്രയോജനപ്പെടുത്താം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി…

കേരളപ്പിറവി ആഘോഷിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ പ്രമോദ്. കെ.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ ജിസ്‌നി, ഷാഹി, രേഷ്മ, ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ നാടന്‍പാട്ട്, തിരുവാതിരകളി തുടങ്ങിയ വിവിധ കലാപരിപാടികള്‍, കേരളീയ…

മുക്കണ്ണത്തെ കാട്ടുപന്നിശല്ല്യം പരിഹരിക്കണം

മണ്ണാര്‍ക്കാട്: നഗരസഭയിലെ മുക്കണ്ണംപ്രദേശത്തെ രൂക്ഷമായ കാട്ടുപന്നിശല്ല്യത്തിന് അ ടിയന്തര പരിഹാരം കാണണമെന്നാവശ്യവുമായി ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ മണ്ണാ ര്‍ക്കാട് ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫിനെ സമീപിച്ചു. മണ്ണാര്‍ക്കാട് കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡില്‍ മുക്കണ്ണം ഭാഗത്ത് മൂന്നാഴ്ചക്കിടെ കാട്ടുപന്നികാരണം അപകട ത്തില്‍പെട്ട…

അന്തര്‍സംസ്ഥാനപാത നവീകരണം: പാതിവഴിയില്‍ നിലച്ചിരുന്ന ടാറിങ് പുനരാരംഭിച്ചു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ-ആനമൂളി റോഡില്‍ തടസ്സപ്പെട്ടുകിടന്ന ടാറിങ് പ്രവൃത്തികള്‍ പുനരാരംഭിച്ചു. നെല്ലിപ്പുഴ ആണ്ടിപ്പാടം മുതല്‍ പുഞ്ചക്കോട് വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ട ടാറിങ് പ്രവൃത്തികള്‍ അവശേഷിക്കുന്നത്. ഞായറാഴ്ചയാണ് വീണ്ടും ടാറിങ് തുടങ്ങിയത്. ദാറുന്നജാത്ത് സ്‌കൂള്‍ പരിസരം മുതല്‍ മണലടി പള്ളിക്ക് സമീപം…

error: Content is protected !!