Day: November 20, 2024

വനംവകുപ്പിന്റെ പരിശീലനത്തില്‍ വിജയിച്ചു:പാമ്പുപിടിത്തത്തിന് നൂറുപേര്‍ കൂടി, കൂട്ടത്തില്‍ വനിതകളും

ഒലവക്കോട്: പാമ്പുപിടിത്തമേഖലയിലേക്ക് ജില്ലയില്‍ പരിശീലനം സിദ്ധിച്ച വനിതകള്‍ ഉള്‍പ്പടെ നൂറ് പേര്‍കൂടിയെത്തുന്നു. വനംവകുപ്പ് നല്‍കിയ പരിശീലനം ഇവര്‍ വിജയ കരമായി പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ലൈസന്‍സുള്ള പാമ്പുപിടിത്തക്കാരുടെ എണ്ണം 250ആയി. സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യബോര്‍ ഡിന്റെ സഹായത്തോടെ…

ആനമൂളി ചെക്ഡാം മിനിഡാമായി ഉയര്‍ത്തുന്നത് പരിഗണനയില്‍

അട്ടപ്പാടിവാലി ജലസേചന പദ്ധതിയുടെ ഭാഗമായി കമ്മീഷന്‍ ചെയ്തതാണ് ആനമൂളി ചെക്ഡാം. മണ്ണാര്‍ക്കാട് : കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്ലിപ്പുഴയ്ക്ക് കുറുകെ ആനമൂളിയില്‍ നിര്‍മിച്ച ചെക്ഡാം മിനി ഡാമാക്കി ഉയര്‍ത്താനു ള്ള പദ്ധതി ചെറുകിട ജലസേചന വകുപ്പിന്റെ പരിഗണനയില്‍. മൂന്ന് കോടി…

എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

അലനല്ലൂര്‍ : ലോഡ്ജ്മുറിയില്‍നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 19.39 ഗ്രാം എം.ഡി. എം.എ.യുമായി മലപ്പുറം സ്വദേശികളായ രണ്ടുപേരെ നാട്ടുകല്‍ പൊലിസ് അറസ്റ്റു ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് കറുത്തേടത്ത് ഷമീര്‍ (34), കരുവാരക്കുണ്ട് തരിശില്‍ പറമ്പത്ത് വീട്ടില്‍ ആഷിഖുദ്ദീന്‍(34) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി…

പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ മാര്‍ച്ചും ധര്‍ണയും 28ന്

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി ഒറ്റപ്പാലം : പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസ, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികകള്‍ വിതര ചെയ്യുക, മെഡിസെപ് ആരോഗ്യ ഇന്‍ ഷുറന്‍സ് പദ്ധതി കുറ്റമറ്റതാക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി 28ന് ജില്ലാ മാര്‍ച്ചും ധര്‍ണയും…

error: Content is protected !!