കരിമ്പുഴ: രാജ്യം ഭരിക്കുന്നവര്‍ ഭരണഘടന മാനിക്കണമെന്നും ജനങ്ങള്‍ക്ക് സമാധാനത്തില്‍ കഴിയാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കണ മെന്നും മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ പി എ തങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ഫാസിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ എസ്‌കെഎസ്എ സ്എഫ് കരിമ്പുഴ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുന്നാ സര്‍ ഫൈസി അധ്യക്ഷത വഹിച്ചു.അന്‍ഷദ് വാഫി മണ്ണാര്‍ക്കാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.മേഖലാ പ്രസിഡന്റ് വിപി.ഹകീം ഫൈസി,ഉമ്മര്‍ കുന്നത്ത്,ശിഹാബ് മാസ്റ്റര്‍,സൈനുദ്ധീന്‍ ഫൈസി, മുസ്തഫ കൊല്ലങ്കോട്,അബ്ബാസ് കൊല്ലങ്കോട്,സജാദലി.ഇകെ, ഷഫീഖ് കരിപ്പമണ്ണ, ശംസുദ്ധീന്‍ ബദ്രി, സുലൈമാന്‍.ഇകെ,ആഷിക് കമാലി, മുഹ്സിന്‍ കരിപ്പമണ്ണ, ഹസീബ്.ഇകെ, ജുനൈദ് തോട്ടര, അലി അസ്‌കര്‍.കെകെ, നിയാസലി.ഇകെ, ബഷീര്‍.ഇപി, റസാഖ് .പിപി എന്നിവര്‍ സംബന്ധിച്ചു. ക്ലസ്റ്റര്‍ പ്രസിഡന്റ് സൈദലവി തോട്ടര സ്വാഗതവും ജനറല്‍ സെക്രട്ടറി നജാദ് മേപ്പാറ നന്ദിയും പറഞ്ഞു.