തച്ചമ്പാറ:കര്‍പ്പഗം സര്‍വ്വകലാശാലയുടെ എഡ്യൂക്കേഷനില്‍ തച്ചമ്പാറ ചൂരിയോട് സ്വദേശിനി ഷാലിയ റഹ്മാന് പി എച്ച് ഡി നേടി. ചൂരി യോട് മണ്ണയത്ത് അബ്ദുറഹ്മാന്റെയും നഫീസയുടെയും മകളും അണ്ണാമല സര്‍വ്വകലാശാല കാലിക്കറ്റ് സെന്റര്‍ സ്പെഷ്യല്‍ ഓഫീ സറുമാണ്. ഭര്‍ത്താവ് മുഹമ്മദ് റിയാസ്. മക്കള്‍ തമീം റിയാസ്, അമ്നാ റിയാസ്. (ഇരുവരും കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്നു.)