അട്ടപ്പാടി ചിണ്ടക്കി ഊരില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചു.
അട്ടപ്പാടി : ജില്ലാ ഭരണകൂടവും പട്ടികവര്‍ഗ വികസനവകുപ്പും സംയുക്തമായി അട്ടപ്പാടിയിലെ ചിണ്ടക്കി ഊരില്‍ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി ഊരുകളുടെ പ്രതിമാസ സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പൊതുപ്രശ്നങ്ങളും വീട്, ശുചിമുറി…
എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല പ്രതിഷേധ മാര്‍ച്ച് നടത്തി
കോട്ടോപ്പാടം :ഡല്‍ഹി ഫാസിസ്റ്റ് തേര്‍വാഴ്ച്ചക്കെതിരെ എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല കോട്ടോപ്പാടത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി. മേഖലാ പ്രസിഡണ്ട് ഒ.എം ഇസ്ഹാഖ് ഫൈസി അധ്യ ക്ഷനായി.എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ലാ…
പ്രതീകാത്മക ഷാഹീന്‍ ബാഗ് സ്ക്വയര്‍ തുറന്നു; ലീഗ് സമരവാരത്തിന് ആവേശത്തുടക്കം
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവ ശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകര്‍ന്നും ഷാഹീന്‍ബാഗില്‍ അതിജീവന പോരാട്ടം നടത്തുന്ന സമരഭടന്മാര്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര വാരത്തിന് ആവേശത്തുടക്കം. കോടതിപ്പടിയില് പ്രതീകാത്മ…
മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം; യുവാവിനെ അഗളി പോലീസ് അറസ്റ്റ് ചെയ്തു
അട്ടപ്പാടി: ഫെയ്സ്ബുക്കിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെ അഗളി പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി അഗളി കള്ളമല പടിഞ്ഞാറേക്കര വീട്ടില്‍ ശ്രീജി ത്ത് രവീന്ദ്രന് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഡല് ഹി കലാപവുമായി ബന്ധപ്പെട്ട്…
വെള്ളരിപ്രാവുകള്‍ ഡോക്യുമെന്ററി, വീഡിയോ ആല്‍ബം പ്രകാശനം നാളെ
മണ്ണാര്‍ക്കാട്:ജൂനിയര്‍ റെഡ് ക്രോസിന്റെ ലക്ഷ്യവും മാര്‍ഗവും ആവിഷ്ക്കരിച്ച ‘വെള്ളരിപ്രാവും ചങ്ങാതിയും’ ഡോക്യുമെന്ററി ഫിലിമിന്റെയും,’വെള്ളരിപ്രാവുകള്‍’വീഡിയോ ആല്‍ബത്തി ന്റെയും പ്രകാശനം നാളെ വ്യാഴം രാവിലെ 10:30നു മണ്ണാര്‍ക്കാട് കെടിഎം ഹൈസ്കൂളില്‍ നടക്കും.ജെ ആര് സി കൗണ്‍സിലര്‍ നൂര്‍ മുഹമ്മദ് മാസ്റ്ററും മാധ്യമ പ്രവര്ത്തകന് സമദ്…
ഭരണഘടനയാണ് ആധുനിക കാലത്തെ നവോത്ഥാനം: പ്രൊഫ. സുജ സൂസൻ ജോർജ് .
പാലക്കാട് :ഭരണഘടനയാണ് ആധുനിക കാലത്തെ നവോത്ഥാന മെന്നും നമ്മൾ അനുഭവിക്കുന്ന സുരക്ഷിതത്വം കാലങ്ങളായി പൊരുതി നേടിയ താണെന്നും പ്രൊഫ. സുജ സൂസൻ ജോർജ് പറഞ്ഞു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജത ജൂബിലിയോടനുബന്ധി ച്ച് കോട്ടമൈതാനത്ത് ‘നവോത്ഥാനവും ആധുനിക കേരളവും’ എന്ന…
ഗ്രൗണ്ട് നവീകരണ പ്രവൃത്തി വിലയിരുത്തി
അലനല്ലൂര്‍: എടത്തനാട്ടുകര ഹൈസ്കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തികള്‍ അഡ്വ.എന്‍ ഷംസുദ്ദീന് എംഎല്‍എ നേരിട്ടെത്തി വിലയിരുത്തി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.15 കോടി ചെലവിലാണ് നിര്‍മാണം.കാലതാമസം കൂടാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടു ണ്ടെന്നും പൂര്‍ത്തിയായാല്‍ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുന്നതി…
സിഎംപി ഭരണഘടന സംരക്ഷണ ജാഥ
മണ്ണാര്‍ക്കാട്:സിഎംപി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറി പി കലാധരന്‍ നയിക്കുന്ന ദ്വിദിന ഭരണഘടനാ സംരക്ഷണ ജാഥ ചാലിശ്ശേരിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് സിവി ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍സ സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റംഗം തമ്പി ചന്ദ്രന്,ജാഥാ ക്യാപ്റ്റന്‍ പി…
ഖസാക്ക് – സ്മാരക കവാടം, ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം 27 ന് മന്ത്രി എ.കെ.ബാലന് നിര്‍വഹിക്കും.
പാലക്കാട്:ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി തസ്രാക്കിലെ ഒ .വി.വിജയന് സ്മാര കത്തില്‍ ഫെബ്രുവരി 27 ന് രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെ വിവിധ പരിപാടികള്‍ സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പി ക്കും. കേരള ലളിത കല…
ജില്ലാതല ഭരണഭാഷ സേവന പുരസ്കാരം വിതരണം ചെയ്തു
പാലക്കാട്:2017, 2019 എന്നീ വര്‍ഷങ്ങളിലെ ജില്ലാതല ഭരണഭാഷാ സേവന പുരസ്കാരങ്ങള്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി വിതരണം ചെയ്തു. 2017 ലെ ഭരണഭാഷാസേവന പുരസ്കാരം നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് കമ്മീഷണറുടെ കാര്യാലയ ത്തിലെ സീനിയര്‍ ക്ലര്‍ക്കായ കെ. സുധീപും…