മണ്ണാര്‍ക്കാട്:മതേതര ഇന്ത്യയെ കീറിമുറിക്കാനുള്ള ബി.ജെ.പി അജ ന്‍ഡ ജനാധിപത്യ വിശ്വാസികള്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് സി. പി. മുഹമ്മദ് പറഞ്ഞു. പൗര ത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ഷാഹീന്‍ ബാഗ് ഐക്യദാര്‍ഢ്യ സമരവാരത്തില്‍ തെങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച രണ്ടാം ദിന പരിപാ ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ ഫാസിസ ത്തിന്റെ പ്രതിരൂപമായ സംഘപരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യന്‍ ഭര ണഘടനയെ തകര്‍ക്കാനാവില്ല.മോഡിയുടെയും അമിത് ഷായുടെ കപട ഹിന്ദുത്വവാദം ഭൂരിപക്ഷം വരുന്ന മതേതരവാദികളായ ഹൈ ന്ദവ സഹോദരങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
ഷാഹീന്‍ ബാഗ് സ്‌ക്വയറില്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ടി.കെ. മരക്കാര്‍ അധ്യക്ഷനായി.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യപ്രഭാഷ ണം നടത്തി.കോഴിക്കോട് സര്‍വ്വകലാശാല സെനറ്റംഗം ഉസ്മാന്‍ താമ രത്ത്,ബിലാല്‍ മുഹമ്മദ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മജീദ് തെങ്കര,ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള, ഡി.സി.സി സെക്ര ട്ടറി പി.അഹമ്മദ് അഷ്‌റഫ്,മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം, ജനറ ല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മനോജ് വീട്ടിക്കാട്, എന്‍.ഹംസ,ടി.എ. സിദ്ദീഖ്,കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍,ഗഫൂര്‍ കോല്‍ക്കളത്തില്‍, പഴേരി ഷെരീഫ് ഹാജി,കെ.പി.ബാപ്പുട്ടിഹാജി,റഷീദ് കോല്‍പ്പാടം,സി. ഷഫീഖ് റഹ്മാന്‍, ടി.കെ.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
കറൂക്കില്‍ മുഹമ്മദലി, എം.മമ്മദ്ഹാജി, എം.പി.എ.ബക്കര്‍, ഹുസൈന്‍ കളത്തില്‍,റഷീദ് മുത്തനില്‍,ഹമീദ് കൊമ്പത്ത്, എ.മുഹമ്മദലി,നാസര്‍ പുളിക്കല്‍,എം.കെ.ബക്കര്‍,ഹുസൈന്‍ കോളശ്ശേരി,ഷമീര്‍ പഴേരി,മുനീര്‍ താളിയില്‍,ഷറഫു ചങ്ങലീരി, ടി.കെ. ഹംസക്കുട്ടി,സൈനുദ്ദീന്‍ കൈതച്ചിറ, ഷമീര്‍ മണലടി, സലീന,ആരിഫ, റഷീദ,ഹാരിസ് കോല്‍പ്പാടം,റിജാസ്, അബ്ബാസ് കൈതച്ചിറ,പി.ലത്തീഫ്,കെ.അബു,യൂനുസ് പുഞ്ചക്കോട്, വി.മുഹമ്മദലി,പി.ഹംസ,പി.പി. സലാം, സി.പി.മൊയ്തീന്‍, നിസ്താര്‍,ഇര്‍ഷാദ്, സഫ് വാന്‍, ഫാസില്‍,നേതൃത്വം നല്‍കി. വിഘ്‌നേഷ് ചൂരിയോട് ഏകാംഗ നാടകവും നൗഫല്‍ മഞ്ചേരി സമര ഗീതവും ആലപിച്ചു.