അനുമോദിച്ചു
മണ്ണാര്‍ക്കാട് : ആലപ്പുഴയില്‍ നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ വിവിധ ഇനങ്ങളില്‍ എഗ്രേഡ് നേടിയ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ്, സ്റ്റാഫ്, പി.ടി.എ എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു. 35 പോയിന്റ് നേടി ഗണിതശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍…