അലനല്ലൂര്‍: എടത്തനാട്ടുകര യുവജനകൂട്ടായ്മയുടെ ഡ്രീംടൗണ്‍ പ്രൊജക്ടിന്റെ ഭാഗ മായൊരുക്കിയ കോട്ടപ്പള്ളയിലെ വിശ്രമകേന്ദ്രം ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. വൈകിട്ട് അഞ്ചിന്...
Day: November 4, 2024
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മണ്ണാ ര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം സിനിമ...
മണ്ണാര്‍ക്കാട്: കേരള പ്രവാസി ലീഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പഞ്ചായത്ത് കണ്‍വെന്‍ഷന്റെ ഭാഗമായി മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍...
മണ്ണാര്‍ക്കാട് : വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാ കുന്നത് തടയിടാന്‍ സൈബര്‍ പൊലിസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു....
മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ക്കൂടി സ്റ്റേ അനുവദിച്ചു. യാത്രക്കാര്‍ മികച്ച ഭക്ഷണം നല്‍കുന്നതിന് ഹോട്ടലുകളുമായി...
മണ്ണാര്‍ക്കാട്: ഏരിയല്‍ ബെഞ്ച് കേബിള്‍ വലിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി മണ്ണാര്‍ ക്കാട് നഗരത്തിലെ റൂറല്‍ ബാങ്ക് പരിസരം മുതല്‍...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നൊട്ടമലയില്‍ നിയന്ത്രണംവിട്ട ട്രെയ്ലര്‍ ലോറി ചേലങ്കര റോഡിലേക്കിറങ്ങി ഗതാഗതതടസം. സ്‌കൂള്‍വാഹനങ്ങള്‍ക്കും മറ്റു സ്വകാര്യവാഹനങ്ങ ള്‍ക്കും ഈവഴി...
മണ്ണാര്‍ക്കാട് : രാത്രി പത്തിനുശേഷം ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാത്തതിനു കെ എസ്ആര്‍ടിസി യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ ക്കും കാട്ടുപന്നികള്‍ ഭീഷണിയായി മാറുന്നു. ആക്രമണങ്ങള്‍ക്ക് പുറമെ വാഹനങ്ങ ളിലിടിച്ച്...
മണ്ണാര്‍ക്കാട്: കാട്ടുപന്നികളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മുക്കണ്ണത്ത് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്ര തിഷേധ യോഗം...