Day: November 13, 2024

കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി

മണ്ണാര്‍ക്കാട് : തെങ്കര കൈതച്ചിറയില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെടുത്തു. മുക്കാട് ചോലയില്‍ ചന്ദ്ര ന്റെ പശുവാണ് വീടിന് സമീപത്തെ പറമ്പിലെ ഉപയോഗശൂന്യമായ കിണറില്‍ വീണത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. ചന്ദ്രന്റെ ഭാര്യ കാഞ്ചന…

മണ്ഡലത്തില്‍ സേട്ട്‌സാഹിബ് സെന്റര്‍ തുറക്കും: ഐ.എന്‍.എല്‍

അലനല്ലൂര്‍ : ഐ.എന്‍.എല്‍. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യോഗം അലനല്ലൂരില്‍ ചേര്‍ന്നു. മണ്ഡലത്തില്‍ സേട്ട്‌സാഹിബ് സെന്റര്‍ തുറക്കാന്‍ തീരുമാനിച്ചു. ജില്ലാ സെ ക്രട്ടറി കെ.വി അമീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദു മാസ്റ്റര്‍ അധ്യ ക്ഷനായി. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്…

കാട്ടാനകള്‍ ചരിഞ്ഞസംഭവത്തില്‍ അസ്വഭാവികതയില്ലെന്ന്, ജഡം സംസ്‌കരിച്ചു

തെങ്കര: മെഴുകുംപാറയില്‍ ചരിഞ്ഞനിലയില്‍ കണ്ടെത്തിയ പിടിയാനയുടെയും കുട്ടി യാനയുടെയും ജഡം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വനാതിര്‍ത്തിയില്‍ സംസ്‌കരിച്ചു. കാ ട്ടാനകള്‍ ചരിഞ്ഞസംഭവത്തില്‍ അസ്വഭാവികതയില്ലെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. പാറയില്‍ കാലുതെന്നി നെഞ്ചിടിച്ച് വീണതിനെ തുടര്‍ന്നുള്ള ആന്തരികക്ഷതമാണ് തള്ളയാനയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത…

മണ്ണാര്‍ക്കാട് ടൗണില്‍ നൈറ്റ്‌ലൈഫ് പദ്ധതി നടപ്പിലാക്കണം : കെ.എച്ച്.ആര്‍.എ. യൂണിറ്റ് കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട്: വിലക്കയറ്റം നിയന്ത്രിക്കണമെന്നും കെട്ടിട വാടകയ്ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പിന്‍വലിക്കണമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധവകുപ്പുകളുടെ ഫീസുകള്‍ വര്‍ധിപ്പിച്ചത് തുടങ്ങിയവ കാരണം ഹോട്ടല്‍, റസ്റ്റോറന്റ് വ്യവസായം അടച്ചുപൂട്ടല്‍…

കേരളോത്സവം : പ്രാഥമികതല മത്സരങ്ങള്‍ 15 മുതല്‍

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് തദ്ദേശസ്വയം ഭരണസ്ഥാപന ങ്ങളുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്ത് മുതല്‍ സംസ്ഥാനതലം വരെ സംഘടി പ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമിക തല മത്സരങ്ങള്‍ പാലക്കാട് ജില്ലയില്‍ നവംബര്‍ മാസം മുതല്‍ ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് തലത്തില്‍ നവംബര്‍…

മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠാ പുരസ്‌കാരം എ.ബിജുവിന്

മണ്ണാര്‍ക്കാട്: ഓള്‍ ഇന്ത്യ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍ നല്‍കുന്ന സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള ഗുരു ശ്രേഷ്ഠ പുരസ്‌കാരം പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ബിജുവിന്. സ്‌കൂളില്‍ 26 വര്‍ഷമായി സേവനം ചെയ്തു വരുന്ന ഇദ്ദേഹം കഴിഞ്ഞ…

സഹപാഠിക്ക് സ്നേഹവീടൊരുക്കാന്‍ ജൈവകപ്പസ്റ്റാളുമായി വിദ്യാര്‍ഥികള്‍

കാഞ്ഞിരപ്പുഴ : സഹപാഠിക്ക് സ്നേഹവീടൊരുക്കാനുള്ള തുക സമാഹരിക്കാന്‍ കപ്പ വിളയിച്ച് വില്‍പ്പനടത്തി വിദ്യാര്‍ഥികള്‍ സഹജീവിസ്നേഹത്തിന്റെ മാതൃകതീര്‍ത്തു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്, എസ്. പി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ഭൂമിത്ര കാര്‍ഷികസേന എന്നിവര്‍ ചേര്‍ന്നാണ് കപ്പകൃഷിയിറക്കിയത്. സ്‌കൂളിന്റെ…

നാഷണല്‍ ലോക് അദാലത്ത്: 714 കേസുകള്‍തീര്‍പ്പാക്കി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 714 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി 10.8 കോടിരൂപ വിധിക്കുകയുംചെയ്തു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 7,15,26,500 രൂപയാണ്…

വാലറ്റത്തേക്കുള്ള സുഗമമായ ജലസേചനം; തെങ്കരമേഖലയില്‍ കനാല്‍സംരക്ഷണ പ്രവൃത്തികള്‍ തുടങ്ങി

നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചുള്ള ആദ്യപ്രവൃത്തിയാണിത് മണ്ണാര്‍ക്കാട് : കനാലിലെ ചോര്‍ച്ചതടഞ്ഞ് വാലറ്റപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേ ക്കുള്ള ജലസേചനം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിച്ച് ജലസേചനവകുപ്പ്. കാ ഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ തെങ്കര മേഖലയിലേക്കുള്ള വലതുകര കനാലിലെ പ്രശ്നങ്ങളാണ് അധികൃതര്‍ പരിഹരിച്ചുവരുന്നത്. ചേര്‍ച്ചയുള്ള ഭാഗങ്ങളില്‍ അരികുഭി…

error: Content is protected !!