കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

മണ്ണാര്‍ക്കാട് : കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാര്‍ക്ക് വിവരം നല്‍കുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ ഡോ. കെ. എം. ദിലീപ് ഉത്തരവിട്ടു. കൊച്ചു പള്ളുരുത്തിയില്‍ പുതിയേടത്ത് പി.…

പരിസ്ഥിതി ലോല മേഖല സര്‍വേക്കിടെ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം

കഞ്ചിക്കോട് : പരിസ്ഥിതി ലോല മേഖല പ്രദേശങ്ങളുടെ സര്‍വേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം. തുടര്‍ ച്ചയായി മൂന്ന് ദിവസം പരിശ്രമിച്ചിട്ടും ആനകള്‍ മേഖല വിട്ടുവരുന്നതോടെ സര്‍വേ നടപടികള്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. കഞ്ചിക്കോട് പയറ്റുകാട് മേഖല…

ജനറല്‍ ബോഡിയോഗവും തെരഞ്ഞെടുപ്പും നടത്തി

കോട്ടോപ്പാടം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടോപ്പാടം യൂണിറ്റ് ജനറല്‍ ബോഡിയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും സി.എച്ച്. ഓഡിറ്റോറിയ ത്തില്‍ നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എം.ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കമാല്‍ അധ്യക്ഷനായി. സെക്രട്ടറി ഉസ്മാന്‍ മുത്തനില്‍…

കെട്ടിട ഉടമകളുടെ സംസ്ഥാന യോഗം ശനിയാഴ്ച

മണ്ണാര്‍ക്കാട് : ബില്‍ഡിങ് ഓണേഴ്സ് സംസ്ഥാന സമിതി യോഗം ശനിയാഴ്ച രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സംസ്ഥാനത്ത് കെട്ടിട ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനും ജില്ലാ-യൂനിറ്റ് തലങ്ങളില്‍ സംഘടനാസംവിധാനം ശാ ക്തീകരിക്കുന്നതിനുമായാണ്…

കോട്ടോപ്പാടത്ത് പാതയോരത്ത് മാലിന്യംതള്ളിയാല്‍ പിടിവീഴും ;നിരീക്ഷണകാമറകള്‍ കണ്ണുതുറന്നു

കോട്ടോപ്പാടം : പഞ്ചായത്തിലെ പാതയോരത്ത് മാലിന്യം തള്ളിയാല്‍ ഇനി പിടിവീഴും. കാണാന്‍ സംവിധാനവുമുണ്ട്. മാലിന്യംനിക്ഷേപം പതിവായ മൂന്ന് കേന്ദ്രങ്ങളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിച്ച് നാടിനെ വൃത്തിയായി സൂക്ഷിക്കാന്‍ നടപടിയെടു ത്തിരിക്കുകയാണ് ഗ്രാമ പഞ്ചായത്ത്. ആര്യാമ്പാവ് ബൈപ്പാസില്‍ റേഷന്‍ കടയ്ക്ക് സമീപം, കൊടക്കാട് കുണ്ടൂര്‍ക്കുന്ന്…

KEAM പ്രവേശന പരീക്ഷ ഈ വർഷം മുതൽ ഓൺലൈനിൽ; ജൂൺ അഞ്ചിനു തുടക്കം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഈ വർഷം മുതൽ KEAM എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തും. ജൂൺ അഞ്ചു മുതൽ ഒൻപതു വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സർക്കാർ / സ്വാശ്രയ / സ്ഥാപനങ്ങളിലെ 198…

സേട്ട് സാഹിബ് അനുസ്മരണവും ആദരവും നാളെ

മണ്ണാര്‍ക്കാട് : ഐ.എന്‍.എല്‍ സ്ഥാപക നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണവും മണ്ണാര്‍ക്കാട്ടെ വിവിധ മേഖലകളില്‍ മാതൃക തീര്‍ത്ത വ്യ ക്തികളെ ആദരിക്കലും എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോ ദനവും നാളെ വൈകിട്ട് നാലുമണിക്ക് കോടതിപ്പടി എമറാള്‍ഡ് ഹാളില്‍…

സ്‌ക്കൂള്‍ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാന്‍ വിദ്യാവാഹന്‍ ആപ്പ്

മണ്ണാര്‍ക്കാട് : രക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ആപ്പ് വഴി സ്‌ക്കൂള്‍വാഹനങ്ങളുടെ സഞ്ചാരഗതി അറിയാവുന്നതാണ്. വിദ്യാവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. സ്‌ക്കൂളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ കിട്ടുന്ന ഒ.ടി.പി നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്. * തുടര്‍ന്ന്…

വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ പൊന്നംകോട് വാഹനാപകടത്തില്‍ ബൈക്ക് യാത്ര ക്കാരന് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ബൈക്കില്‍ തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ തച്ചമ്പാറ സ്വദേശി ബെന്നി (42) ആശുപത്രിയില്‍ ചികിത്സതേടി. ഇന്ന് വൈ കിട്ട് ആറു മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും…

മഴക്കെടുതികള്‍ നേരിടാന്‍ വകുപ്പു സുസജ്ജം: മന്ത്രി ജെ ചിഞ്ചുറാണി

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖല യിലെ കെടുതികള്‍ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്നും ഇതിനാ യി ജില്ലാ-സംസ്ഥാന തലത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മൃഗസംരക്ഷ ണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.ജില്ലാ തലത്തില്‍…

error: Content is protected !!