അലനല്ലൂര്‍ : പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സ്‌കൂള്‍ യുവജനോത്സവ ത്തിന്റെ ഭാഗമായ എല്‍.പി. സ്‌കൂള്‍ അലനല്ലൂര്‍ സോണല്‍ കലോത്സവം അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബ ക്കര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.തങ്കച്ചന്‍ അധ്യക്ഷനായി.ഷംസുദ്ദീന്‍ തിരു വാലപ്പറ്റ , എസ്.ആര്‍ ഹബീബുള്ള, കെ.അബ്ദു തുടങ്ങിയവര്‍ സംസാരിച്ചു. കെ.എ സുദര്‍ ശനകുമാര്‍ സ്വാഗതവും, പി.വി ജയപ്രകാശ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!