മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നവംബര്‍ 24ന് നടക്കുന്ന ലക്ഷം ദീപസമര്‍പ്പണത്തിന്റെ സംഭാവന ടോക്കണ്‍ വിതരണ ഉദ്ഘാടനം ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ബാലചന്ദ്രനുണ്ണിയില്‍ നിന്നും സ്വീകരിച്ച് പൂരാഘോഷ കമ്മിറ്റി സെ ക്രട്ടറി എം. പുരുഷോത്തമന്‍, പ്രസിഡന്റ് കെ.സി. സച്ചിദാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍ വഹിച്ചു. ചടങ്ങില്‍ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!