തച്ചമ്പാറയിലെ എം.സി.എഫില്‍ കത്തിനശിച്ചത് മൂന്ന് ടണ്‍ മാലിന്യം; നഷ്ടം 35 ലക്ഷം

തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ (എം.സി. എഫ്) തീപിടുത്തത്തില്‍ നശിച്ചത് മൂന്ന് ടണ്‍ പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യ ങ്ങള്‍. ഷെഡ്ഡും യന്ത്രവുമടക്കം കത്തിനശിച്ചതിലൂടെ 35 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു പറഞ്ഞു. ചൂരിയോട്…

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കും: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 100 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുത്തു. സര്‍ക്കാ രില്‍ നിന്നും…

ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തച്ചമ്പാറയിലെ ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അഞ്ചുലക്ഷം രൂപയുടെ ഫര്‍ണി ച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.പി ബുഷ്‌റ…

തച്ചനാട്ടുകര പഞ്ചായത്ത് വയോജനങ്ങള്‍ക്കായി ഉല്ലാസയാത്രയൊരുക്കി

തച്ചനാട്ടുകര : തച്ചനാട്ടുകര പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാട്ടു കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ വയോജനയാത്ര സംഘടി പ്പിച്ചു. അറുപത് പിന്നിട്ട സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പടെ 120ഓളം പേര്‍ പങ്കെടു ത്തു. ഏകദിന യാത്രയില്‍ കോഴിക്കോട് സയിന്‍സ്പാര്‍ക്ക്,പ്ലാനറ്റേറിയം,ബേപ്പൂര്‍ പോര്‍ട്ടി ല്‍…

ലയണ്‍സ് ക്ലബ് സൈറ്റ് ഫോര്‍കിഡ്‌സ് പദ്ധതി; കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്ണട വിതരണം ചെയ്തു

കുമരംപുത്തൂര്‍ : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സൈറ്റ് ഫോര്‍ കിഡ്‌സ് പദ്ധ തിയുടെ ഭാഗമായി കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്ണടകള്‍ നല്‍കി. അല നല്ലൂര്‍, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി, മണ്ണാര്‍ക്കാട് കുന്തിപ്പുഴ, കല്ലടിക്കോട് എന്നീ ലയണ്‍സ് ക്ലബുകളുടെയും മണ്ണാര്‍ക്കാട് ബി.ആര്‍.സിയുടെ കീഴില്‍ വരുന്ന…

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും റവന്യൂവരുമാനം 5000 കോടി കടന്ന് രജിസ്ട്രേഷന്‍ വകുപ്പ്

മണ്ണാര്‍ക്കാട് : 2024-2025 സാമ്പത്തിക വര്‍ഷത്തിലെ 11 മാസം പിന്നിടുമ്പോള്‍ വരുമാനം 5000 കോടി കടന്ന് രജിസ്ട്രേഷന്‍ വകുപ്പ്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലും വകു പ്പിന് ഫെബ്രുവരി മാസം കഴിഞ്ഞപ്പോള്‍ 5013.67 കോടിരൂപ വരുമാനം ലഭിച്ചു. ആധാര ങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ സാമ്പത്തിക…

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

കുമരംപുത്തൂര്‍: സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. ഡി.സി.സി സെക്രട്ടറി ഓമന ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ്…

തച്ചമ്പാറ പഞ്ചായത്തിന്റെ എം.സി.എഫില്‍ തീപിടുത്തം

തച്ചമ്പാറ: ചൂരിയോട് ശ്മശാനത്തോട് ചേര്‍ന്നുള്ള തച്ചമ്പാറ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ (എം.സി.എഫ്) തീപിടുത്തം. ഷെഡ്ഡും ഹരിതകര്‍മ്മേ സേന ശേഖരിച്ച് തരംതിരിക്കുന്നതിനായി ഇവിടെ സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും കത്തിയമര്‍ന്നു. ഇന്ന് വൈകിട്ട്‌ 7.30 മണിയോടെയാണ് സംഭവം. തീപടരുന്നത് ശ്രദ്ധയി ല്‍പെട്ട നാട്ടുകാര്‍…

നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനങ്ങള്‍! ആഭരണങ്ങള്‍ മാറ്റിയെടുക്കാന്‍ സ്പെഷ്യല്‍ ഓഫര്‍

ഉപഭോക്താക്കളുടെ ഹൃദയംകവര്‍ന്ന് പഴേരിയില്‍ വാലന്റൈന്‍സ് ഓഫര്‍ മണ്ണാര്‍ക്കാട് : പരിശുദ്ധ പൊന്നിന്റെ പറുദീസയായ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമ ണ്ട്സില്‍ വാലന്റൈന്‍സ് ഓഫറിന് ഉപഭോക്താക്കളുടെ ഹൃദ്യമായ വരവേല്‍പ്പ്. ഒരുപാട് പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കി വാലന്റൈന്‍സ് ഓഫര്‍ തുടരുകയാണ്. 10,000 രൂപക്ക്…

ലഹരിവിരുദ്ധ കാംപെയിന്‍; മാരത്തോണ്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍: പഞ്ചായത്തിലെ ചളവയില്‍ ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ കാംപെയിന് അനുഭാവം പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ. ചളവ യൂണിറ്റിന്റെ നേതൃത്വത്തില്‍ മാരത്തോണ്‍ നടത്തി. സി.പി.എം. ബ്രാഞ്ച് സെക്ര ട്ടറി കെ.സേതുമാധവന്‍, ലോക്കല്‍ കമ്മിറ്റി അംഗം വി.ഷൈജു എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാ…

error: Content is protected !!