ഉപഭോക്താക്കളുടെ ഹൃദയംകവര്‍ന്ന് പഴേരിയില്‍ വാലന്റൈന്‍സ് ഓഫര്‍
മണ്ണാര്‍ക്കാട് : പരിശുദ്ധ പൊന്നിന്റെ പറുദീസയായ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമ ണ്ട്സില് വാലന്റൈന്‍സ് ഓഫറിന് ഉപഭോക്താക്കളുടെ ഹൃദ്യമായ വരവേല്‍പ്പ്. ഒരുപാട് പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും നല്കി വാലന്റൈന്‍സ് ഓഫര്‍ തുടരുകയാണ്. 10,000 രൂപക്ക് മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സിനും 3500 രൂപ മുതലുള്ള ഡയമണ്ട് പര്‍ച്ചേസിനും നുറുക്കെടുപ്പിലൂടെ ബംബര്‍ സമ്മാനങ്ങള്‍ നേടാം. മെഗാ ഓഫറായി 50,000 രൂപ ക്യാഷ് പ്രൈസാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ദമ്പതികള്‍ക്ക് ഫ്രീ ടൂര്‍ പാക്കേജാണ് സമ്മാനം. ഏത് കടയില്‍ നിന്നും വാങ്ങിയ ഡയമണ്ട്, ഗോള്‍ഡ് ആഭരണങ്ങളും സ്പെഷ്യല്‍ ഓഫറിലൂടെ മാറ്റിയെടുക്കാം. മാര്‍ച്ച് 15നാണ് നറുക്കെടുപ്പ്.
പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 28-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഓരോ മാസവും ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന വേറിട്ട ഓഫറുകളുടെ ഭാഗമായാണ് ഫെബ്രുവരിയിലെ വാലന്റൈന്‍സ് ഓഫര്‍. മനോഹരവും വ്യത്യസ്തവുമായ ആഭരണ ങ്ങളുടെ ശേഖരമാണ് പഴേരിയെ വേറിട്ടുനിര്‍ത്തുന്നത്. പരമ്പരാഗത ഡിസൈനുകള്‍ ക്കൊപ്പം കേരള, കല്‍ക്കട്ട, കൂടാതെ അറബിക് ഡിസൈനുകളുടെ ഏറ്റവും പുതിയ മോഡല്‍ ആഭരണങ്ങളുടെ ശ്രേണിയുണ്ട്.പരമ്പരാഗത ഡിസൈനുകള്‍ക്കൊപ്പം കേരള, കല്‍ക്കട്ട, കൂടാതെ അറബിക് ഡിസൈനുകളുടെ ഏറ്റവും പുതിയ മോഡല്‍ ആഭരണ ങ്ങളുടെ ശ്രേണിയുണ്ട്.
അഞ്ച് പവന് മുതല്‍ നൂറ് പവന് വരെയുള്ള വെഡ്ഡിങ് സെറ്റും ലഭിക്കും. മാത്രമല്ല മനസ്സി ലുള്ള മോഡലുകള്‍ പഴേരി ഗോള്‍ഡിന്റെ സ്പെഷ്യല്‍ കസ്റ്റമൈസേഷന് ഫീച്ചറിലൂടെ സ്വന്തമാക്കാം.ആറുമാസത്തെ മുന്‍കൂര്‍ ബുക്കിങ്ങിലൂടെ പണിക്കൂലിയില്ലാതെ സ്വര് ണാഭരണങ്ങള് വാങ്ങാനും പഴേരി അവസരമൊരുക്കുന്നു. പഴയ സ്വര്‍ണത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വില പഴേരി നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9037916916.
