സ്‌നേഹഭവനങ്ങളുടെ താക്കോല്‍ കൈമാറി, 12 നിര്‍ധനകുടുംബങ്ങള്‍ വീടുവെക്കാന്‍ സ്ഥലത്തിന്റെ പ്രമാണവും

അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിലെ സഹപാഠിക്കൊരു വീട് പദ്ധതി യില്‍ നിര്‍മിച്ച മൂന്ന് സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനവും 12 നിര്‍ധനകുടുംബങ്ങള്‍ ക്ക് വീട് നിര്‍മിക്കുന്നതിനായുള്ള സ്ഥലത്തിന്റെ പ്രമാണകൈമാറ്റവും നടന്നു. വട്ടമണ്ണ പ്പുറം അണയംകോട്, എടപ്പറ്റ മാടമ്പി എന്നിവടങ്ങളിലാണ് സ്‌കൂളിലെ നാല് വിദ്യാര്‍ഥി…

സ്വകാര്യസ്‌കൂള്‍ കായികമേള; ഓവറോള്‍ റണ്ണറപ്പായി എ.ഇ.ടി.സ്‌കൂള്‍

അലനല്ലൂര്‍ : സ്വകാര്യ സ്‌കൂള്‍ ജില്ലാതല കായികമേളയില്‍ ഓവറോള്‍ റണ്ണറപ്പായ അല നല്ലൂര്‍ എ.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അലനല്ലൂരില്‍ വിജയാഘോഷ റാലി നടത്തി. അലനല്ലൂരിലെ സൗഹൃദകൂട്ടായ്മകള്‍, കില്‍ഡ ക്ലബ്, വോള്‍ക്കാനോ ക്ലബ് എന്നിവര്‍ കാ യികപ്രതിഭകള്‍ക്ക് സ്വീകരണവും നല്‍കി. അയ്യപ്പന്‍കാവ്…

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ പുതിയ സെക്ഷന്‍ ഓഫിസുകള്‍ അനുവദിക്കണം: കെ. എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍

മണ്ണാര്‍ക്കാട് : ഇടതടവില്ലാതെ വൈദ്യുതിവിതരണവും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവന വും ലഭ്യമാക്കുന്നതിന് മണ്ണാര്‍ക്കാട് മേഖലയില്‍ പുതിയ സെക്ഷന്‍ ഓഫിസുകള്‍ അനു വദിക്കണമെന്ന് കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഡിവി ഷന്‍ സമ്മേളനം വൈദ്യുതിബോര്‍ഡിനോട് ആവശ്യപ്പെട്ടു. അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫി സ്…

വാഴവിത്തിന് ആവശ്യക്കാരേറി; വില്‍പന സജീവം

കാഞ്ഞിരപ്പുഴ : വാഴവിത്തിന് ആവശ്യക്കാരേറിയതോടെ വില്‍പ്പനയും സജീവം. കാ ഞ്ഞിരം മാര്‍ക്കറ്റില്‍ മാത്രം നാലിടങ്ങളിലാണ് വ്യാപാരം നടക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കൂടാതെ മലപ്പുറം കോഴിക്കോട് ജില്ലകളിലേക്കും ആവശ്യാനുസരണം വിത്തുകള്‍ കയറ്റി അയക്കുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് വിത്ത് എത്തിക്കുന്നത്.…

ജില്ലാ സര്‍ഗോത്സവത്തിന് സമാപനമായി, എടത്തനാട്ടുകര മണ്ഡലം ജേതാക്കള്‍

കുമരംപുത്തൂര്‍: കെ.എന്‍.എം മര്‍കസുദ്ദഅവ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എം പാല ക്കാട് ജില്ലാ സമിതിയുടേയും കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആന്റ് റിസ ര്‍ച്ചിന്റെയും നേതൃത്വത്തില്‍ ജില്ലാ സര്‍ഗോത്സവ് സമാപിച്ചു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സര്‍ഗോത്സവ്…

ദേശീയ യുവജന ദിനം;  ജില്ലാതല  പ്രഭാഷണ മത്സരം നടത്തി

പാലക്കാട് : 163 മത് ദേശീയ യുവജന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് : സാധ്യതകളും, വെ ല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ല തെരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ജില്ലാതല പ്രഭാഷണ മത്സരത്തില്‍…

തലയോട്ടി തുറക്കാതെ ബ്രെയിന്‍ എവിഎം രോഗത്തിന് നൂതന ചികിത്സ

രാജ്യത്ത് വളരെ കുറച്ച് ആശുപത്രികളിലുള്ള ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കോഴിക്കോട് ; യുവാക്കളില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാ രണങ്ങളിലൊന്നായ ബ്രെയിന്‍ എവിഎം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജ…

കലാപ്രതിഭകളെ അനുമോദിച്ചു

തച്ചമ്പാറ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ദേശബന്ധു ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളിലെ 36 കലാപ്രതിഭകളെ തച്ചമ്പാറ പൗരാവലി അനുമോദിച്ചു. ഹൈ സ്‌കൂള്‍ വിഭാഗം ചവിട്ടുനാടകം, ഒപ്പന, ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകം, ഉറുദു പദപ്രശ്‌നം, ഉറുദു കഥാരചന, മാപ്പിളപ്പാട്ട്,…

മാതാവിന്റെ സംരക്ഷണം: ആര്‍.ഡി.ഒയുടെ ഉത്തരവ്അടിയന്തിമായി നടപ്പിലാക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

പാലക്കാട് : മുതിര്‍ന്ന പൗരയായ മാതാവിനെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സീ നിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം ആര്‍.ഡി.ഒ. പുറപ്പെടുവിച്ച ഉത്തരവ് മൂന്ന് ദിവസ ത്തിനകം നടപ്പിലാക്കാന്‍ കേരള വനിതാ കമ്മീഷന്‍ ആണ്‍മക്കളോട് നിര്‍ദേശിച്ചു. പാലക്കാട് ഗവ.ഗസ്റ്റ്ഹൗസില്‍ നടന്ന അദാലത്തിലാണ് 85 വയസായ…

വട്ടമണ്ണപ്പുറം സ്‌കൂളിനിത് അഭിമാനനിമിഷം! നാട് ഒപ്പം നിന്നു; സഹപാഠികള്‍ക്കായി മൂന്ന് വീടുകളൊരുങ്ങി

അലനല്ലൂര്‍ : നിര്‍ധനരായ അഞ്ച് കുടുംബങ്ങളുടെ വീടെന്ന മഹാസ്വപ്‌നം യാഥാര്‍ ത്ഥ്യമാക്കിയ നന്‍മയുള്ള കഥ പങ്കുവെക്കുകയാണ് വട്ടമണ്ണപ്പുറമെന്ന മലയോരഗ്രാമ ത്തിലെ എ.എം.എല്‍.പി. സ്‌കൂള്‍. ഒരു നാടുമുഴുവന്‍ കൈകോര്‍ത്ത മാതൃകാപരമായ ദൗത്യം പൂര്‍ത്തിയാക്കി നാളെ മൂന്ന് വീടുകളുടെ താക്കോല്‍ കൈാറുന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ്…

error: Content is protected !!