ടി.എ.എം യു.പി സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര തോരക്കാട്ടില്‍ അബ്ദു ഹാജി മെമ്മോറിയല്‍ (ടി.എ.എം.) യു.പി സ്‌കൂളിന്റെ 84- മത് വാര്‍ഷികാഘോഷം സമാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് പി.പി സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു അധ്യക്ഷനായി. ദേശീയ ചലച്ചിത്ര…

അട്ടപ്പാടിയില്‍ തൊഴില്‍മേള; 674 പേര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍

അഗളി: പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെയും അട്ടപ്പാടി ഏരിസ് പോളിടെക്‌നിക് കോളേജിന്റെയും ഡിഡി യുജി കെ വൈ പദ്ധതിയുടെയും നോളജ് ഇക്കോണമി മിഷ ന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. അട്ടപ്പാടി ഏരീസ് പോളിടെക്‌നിക് കോളേജില്‍ നടന്ന മേള ഷോളയൂര്‍ പ്രഞ്ചായത്ത്…

ഉപയോഗ ശൂന്യമായ മരുന്നുകള്‍ ശേഖരിക്കാന്‍ എന്‍പ്രൗഡ് പദ്ധതി

മണ്ണാര്‍ക്കാട് : കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീ യമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍ പ്രൗഡ് (ന്യൂ പ്രോഗ്രാം ഫോര്‍ റിമ്യൂവല്‍ ഓഫ് അണ്‍യൂസ്ഡ് ഡ്രഗ്‌സ്) എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നു. ഉപയോഗ ശൂന്യമായ മരുന്നുകള്‍…

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

അലനല്ലൂര്‍ : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ മൂന്ന് വില്ലേജ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബ്ലോക്ക് കോ ണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം…

ഉഷ്ണതരംഗ സാധ്യത: അടിയന്തരമായി ഫയര്‍ ഓഡിറ്റ് നടപ്പാക്കാന്‍ നിര്‍ദ്ദേശം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു പാലക്കാട് : ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത മുന്നില്‍ കണ്ട് കെട്ടിടങ്ങളിലും തീപീടുത്ത സാധ്യതയുള്ള മേഖലകളിലും അടിയന്തര ഫയര്‍ ഓഡിറ്റ് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദ്ദേശം നല്‍കി. മാലിന്യ നിക്ഷേപ…

കെ.എഫ്.പി.എസ്.എ. അര്‍ധരാത്രിയില്‍ പ്രതിഷേധിച്ചു

പാലക്കാട് : ഡ്യൂട്ടി റെസ്റ്റ് അനുവദിക്കുക, ആര്‍.ആര്‍.ടി. പുന:ക്രമീകരണം പുന:പരിശോ ധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോ സിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് വനംഡിവിഷന്‍ ആസ്ഥാന ത്ത് ഇന്നലെ അര്‍ധരാത്രിയില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും…

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

തെങ്കര: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശത മാനം വര്‍ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫി സ് ധര്‍ണ നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്‌റഫ് ഉദ്ഘാ ടനം ചെയ്തു. മണ്ഡലം…

മൂന്നാറില്‍ ബസ് മറിഞ്ഞ് രണ്ട് മരണം

മൂന്നാര്‍ : മൂന്നാറില്‍ വട്ടവടയിലേക്ക് പോകുന്ന റോഡില്‍ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ട് പേര്‍ മരിച്ചു. ഒട്ടേറപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമാണ് അപകടത്തില്‍പെട്ടത്.…

വന്യമൃഗപ്രതിരോധത്തിന് പ്രാഥമിക പ്രതികരണസംഘവും; മണ്ണാര്‍ക്കാട് പി.ആര്‍.ടി. രൂപീകരണം സജീവം

മണ്ണാര്‍ക്കാട് : വന്യജീവി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വനപാലകരെ സഹായിക്കാന്‍ ഇനി നാട്ടിന്‍പുറങ്ങളില്‍ പ്രാഥമിക പ്രതികരണ സംഘവുമുണ്ടാകും. മനുഷ്യ-വന്യജീ വി സംഘര്‍ഷ പ്രശ്നങ്ങളില്‍ സമയബന്ധിത ഇടപെടല്‍ ഉറപ്പുവരുത്താന്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ പ്രാഥമിക പ്രതികരണ സേന (പ്രൈമറി റെസ്പോണ്‍സ് ടീം-പി.ആര്‍.ടി.) രൂപീകരണം തുടങ്ങി. മണ്ണാര്‍ക്കാട്…

അങ്കണവാടികളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പോഷകാഹാരം നേരിട്ട് എത്തിക്കണം :ഭക്ഷ്യസുരക്ഷാ കമ്മീഷന്‍

പാലക്കാട് : അങ്കണവാടികളില്‍ എത്തിച്ചേരാന്‍ കഴിയാത്ത ജില്ലയിലെ ഗോത്രവര്‍ഗ്ഗ ഉന്നതികളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നേരിട്ട് എത്തിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍. സ്‌കൂളുകളില്‍ ബാക്കി വരുന്ന ഉച്ചഭക്ഷണ അരി അര്‍ഹരായ കുട്ടികള്‍ക്ക് സ്പെഷ്യല്‍ അരിയായി…

error: Content is protected !!