തെങ്കര: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശത മാനം വര്‍ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫി സ് ധര്‍ണ നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാ ടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആറ്റക്കര ഹരിദാസ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ ഗ്രസ് വൈസ് പ്രസിഡന്റ് കുരിക്കള്‍ സെയ്ത്, നൗഷാദ് ചേലഞ്ചേരി, ഗിരീഷ് ഗുപ്ത, സി.പി അലി, എം.ഹംസ, വട്ടോടി വേണുഗോപാല്‍, കെ.പി ജഹീഫ്, പൊതിയില്‍ ബാപ്പുട്ടി, ഹാരിസ് തത്തേങ്ങലം, ശിവദാസന്‍, സുരേഷ് കുണ്ടില്‍, രമണി ഹരിദാസ്, റഷീദ് വട്ടപ്പറമ്പ്, അല്ലാബക്സ്, ഷംസുദ്ദീന്, മിനി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
