മൂന്നാര്‍ : മൂന്നാറില്‍ വട്ടവടയിലേക്ക് പോകുന്ന റോഡില്‍ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ട് പേര് മരിച്ചു. ഒട്ടേറപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമാണ് അപകടത്തില്‍പെട്ടത്. 45പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി
NEWS CREDIT MALAYALA MANORAMA ONLINE