വാഹനാപകടം ; വിദ്യാര്‍ഥിനി മരിച്ചു
പട്ടാമ്പി: പുലാമന്തോള്‍ പാതയില്‍ വള്ളൂര്‍ രണ്ടാംമൈല്സില് ടാങ്കര്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് വിദ്യര്‍ഥി മരിച്ചു. പെരിന്തല്‍മണ്ണ ഏലംകുളം എറയത്ര വീട്ടില്‍ ഫാത്തിമ അന്‍സിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊണ്ടോട്ടി സ്വദേശി പുത്തലംവീട്ടില്‍ ഷമീര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇവര്‍…
കൃഷിയിടങ്ങളില്‍ തിപീടുത്തം
മണ്ണാര്‍ക്കാട് : തെങ്കര, കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ കൃഷിയിടങ്ങളിലു ണ്ടായ തിപിടുത്തം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നിയന്ത്രണവിധേയമാക്കി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും ഇടയിലായിരുന്നു സംഭവങ്ങള്‍. കുമരംപുത്തൂരില്‍ പയ്യനെടം കഷായപ്പടിയില്‍ സ്വകാര്യവ്യക്തിയുടെ പുല്കൃഷിയി ടത്തിലാണ് തീപിടിച്ചത്. ഇത് റബര്‍തോട്ടത്തിലേക്കും പടര്‍ന്നു. റബര്‍തൈകള്‍…
സംസ്ഥാനത്ത് ഫെബ്രുവരി 26 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം :ഫെബ്രുവരി 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണ യെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട്…
കേരളത്തെ ഞെട്ടിച്ച് കൊടുംക്രൂരത; ആറുപേരെ ആക്രമിച്ച് യുവാവ്;അഞ്ച് മരണം, കൊല്ലപ്പെട്ടവരില്‍ 13കാരന് സഹോദരനും
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് യുവാവിന്റെ കൂട്ടക്കൊല പാതകം. അഞ്ച് പേരെ കൊലപ്പെടുത്തിയതായി പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയ പേരുമല സ്വദേശി അഫാന് (23) മൊഴി നല്കി. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളി ലായി ആറുപേരെ വെട്ടിയെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. അഞ്ച് പേര്…
യുവജാഗരണ്‍ കാംപെയിന്; എടത്തനാട്ടുകര മേഖലയില്‍ തുടങ്ങി
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജാഗരണ്‍ കാംപെയിനിന്റെ എടത്ത നാട്ടുകര മേഖലാ തല ഉദ്ഘാടനം മുണ്ടക്കുന്ന് യൂണിറ്റില്‍ സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് കെ.ടി ജഫീര്‍ അധ്യക്ഷനായി. മേഖ ല മുസ്ലിം ലീഗ് പ്രസിഡന്റ് പി.ഷാനവാസ്,…
ന്യൂനപക്ഷ കമ്മീഷന് സിറ്റിങ് : നാല് പരാതികള്‍ തീര്‍പ്പാക്കി
പാലക്കാട് : ജില്ലയില്‍ ന്യൂനപക്ഷ കമ്മീഷന് നടത്തിയ സിറ്റിങ്ങില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന് മെമ്പര്‍ പി. റോസയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ ആകെ അഞ്ച് പരാതികളാണ് പരിഗണിച്ചത്. അതി ല്‍ ഒരെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് തുടര്‍…
കാഞ്ഞിരപ്പുഴ പഞ്ചായത്ത് ബജറ്റ്: പാര്‍പ്പിടത്തിന് പ്രാധാന്യം
കാഞ്ഞിരപ്പുഴ : എല്ലാവര്ക്കും പാര്‍പ്പിടമെന്ന ആശയവുമായി പാര്‍പ്പിട പദ്ധതിക്ക് ഊന്നല്‍ നല്കി കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. ആകെ 32,49,27,557 രൂപ വരവും 32,20,91,334 രൂപ ചെലവും 28,36,223 രൂപ നീക്കി യിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് സിദ്ദീഖ്…
രക്തസമാഹരണ ക്യാംപ് നാളെ
മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് മണ്ണാര് ക്കാട്, താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പി ക്കുന്ന 15ാമത് രക്തസമാഹരണ ക്യാംപ് നാളെ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മണ്ണാര്‍ക്കാട്…
ജര്‍മന്‍, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും
*കോഴ്സുകള്‍ ഉടനെ ആരംഭിക്കും മലപ്പുറം : ലാംഗ്വേജ് നെറ്റ് വര്‍ക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനി യിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീന്‍ സ്മാരക ഉപകേന്ദ്രത്തില്‍ വിദേശ ഭാഷാ കോഴ്സുകള്‍ ഉടന്‍ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവര്‍ത്തനത്തിനുമുള്ള ഉപകേ ന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍…
രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍
കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ജീവന് രക്ഷിക്കുക ലക്ഷ്യം തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേ കിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച്…